(സ്ത്രീ) തരുമോ തങ്കക്കുടമേ മാപ്പു
തരുമോ തങ്കക്കുടമേ നിന -
ക്കമ്മയായി പാപി ഞാനേ
എന്നുമേ അപരാധിനിയായി
കണ്മണി ഈ മന്നില്‍ ഞാന്‍
വഞ്ചനയാലെന്‍ മകനേ
വലയിലായ് വന്‍പാപി
(തരുമോ )
തരുമോ
Work
Year
Language
(strī) tarumo taṅgakkuḍame māppu
tarumo taṅgakkuḍame nina -
kkammayāyi pābi ñāne
ĕnnume abarādhiniyāyi
kaṇmaṇi ī mannil ñān
vañjanayālĕn magane
valayilāy vanpābi
(tarumo )