Tappo tappo

തപ്പോ തപ്പോ
Year
Language

തപ്പോ തപ്പോ കണ്ണാടി, തപ്പോ തപ്പോ കണ്ണാടികൈ
തപ്പം കൊട്ടും കുഞ്ഞിക്കയ്യില്‍ പൊന്‍വള വേണേ തട്ടാരെ
പൊന്‍വള വേഗം മുന്നേ കൂട്ടി തട്ടിക്കൂട്ടിക്കോ
ആ പൊന്‍വള വേഗം മുന്നേ കൂട്ടി തട്ടിക്കൂട്ടിക്കോ
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ,
തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ
(തപ്പോ തപ്പോ...)

അമ്മാനപ്പാടത്തും അമ്പോറ്റി കുന്നത്തും
മെല്ലെ മെല്ലെ ചോറും വെച്ചു മാറി പെണ്ണ്
നിറകുടമേന്തും മഴമേഘപ്പെണ്ണ്‍
ആ നിറകുടമേന്തും മഴമേഘപ്പെണ്ണ്‍
ഏഴു വര്‍ണ്ണ തരിവള വേഗം മുട്ടി തട്ടിക്കൂട്ടിക്കോ
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ,
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ
തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ

രാപ്പാടി കോലോത്തും, അമ്പാടി കടവത്തും
തുമ്പപ്പൂവും വാരിത്തൂവി തങ്കപ്പെണ്ണ്‍
പൊന്‍കുട മേന്തും പൂന്തിങ്കള്‍ പെണ്ണ്
പഞ്ചവര്‍ണ്ണ തരിവള വേഗം മുട്ടി തട്ടിക്കൂട്ടിക്കോ
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ,
തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ
(തപ്പോ തപ്പോ ...)

tappo tappo kaṇṇāḍi, tappo tappo kaṇṇāḍigai
tappaṁ kŏṭṭuṁ kuññikkayyil pŏnvaḽa veṇe taṭṭārĕ
pŏnvaḽa vegaṁ munne kūṭṭi taṭṭikkūṭṭikko
ā pŏnvaḽa vegaṁ munne kūṭṭi taṭṭikkūṭṭikko
taṭṭikko, taṭṭārĕ, muṭṭikko, mūttārĕ,
taṭṭīṁ muṭṭīṁ, taṭṭīṁ muṭṭīṁ, taṭṭikkūṭṭikko
(tappo tappo...)

ammānappāḍattuṁ amboṭri kunnattuṁ
mĕllĕ mĕllĕ soṟuṁ vĕccu māṟi pĕṇṇ
niṟaguḍamenduṁ maḻameghappĕṇṇ
ā niṟaguḍamenduṁ maḻameghappĕṇṇ
eḻu varṇṇa tarivaḽa vegaṁ muṭṭi taṭṭikkūṭṭikko
taṭṭikko, taṭṭārĕ, muṭṭikko, mūttārĕ,
taṭṭikko, taṭṭārĕ, muṭṭikko, mūttārĕ
taṭṭīṁ muṭṭīṁ, taṭṭīṁ muṭṭīṁ, taṭṭikkūṭṭikko

rāppāḍi kolottuṁ, ambāḍi kaḍavattuṁ
tumbappūvuṁ vārittūvi taṅgappĕṇṇ
pŏnkuḍa menduṁ pūndiṅgaḽ pĕṇṇ
pañjavarṇṇa tarivaḽa vegaṁ muṭṭi taṭṭikkūṭṭikko
taṭṭikko, taṭṭārĕ, muṭṭikko, mūttārĕ,
taṭṭīṁ muṭṭīṁ, taṭṭīṁ muṭṭīṁ, taṭṭikkūṭṭikko
(tappo tappo ...)