Tanana tanana [Bit]

തനന തനന [Bit]
Work
Year
Language

താനന താനനനാനന
താനന താനന താനനനാനന
ആരാ ?
ഞാനാ ...
യെസ് ഡാര്‍ലിംഗ് ?
ഹായ് നന്നായ് പാടുന്നല്ലോ
കളിയാക്കല്ലേ !
അല്ലെന്നേ ...നല്ല സ്വരം ...താളോം ഉണ്ട്
ഹെഹെഹെ ...ഞാനൊരു പാട്ടുകാരനല്ലേ
ഒണ്‍ലി എ ബാത്ത്റൂം സിങ്ങര്‍
ഏയ്‌ ...അല്ലല്ല ...പാടൂന്നേയ്...
ഞാന്‍ താളമിടാം ...
ഉം ..പ്ലീസ്..

താനന താനന താനനനാനന
ഫന്റാസ്റ്റിക് !
താനന താനന താനനനാനന
ഹ ഹ ഹാ ഹാ ഹ
സബാഷ്
ഇങ്ങു വാ ...
ഏയ്‌ വിടൂന്നേയ് !

tānana tānananānana
tānana tānana tānananānana
ārā ?
ñānā ...
yĕs ḍārliṁk ?
hāy nannāy pāḍunnallo
kaḽiyākkalle !
allĕnne ...nalla svaraṁ ...tāḽoṁ uṇḍ
hĕhĕhĕ ...ñānŏru pāṭṭugāranalle
ŏṇli ĕ bāttṟūṁ siṅṅar
ey‌ ...allalla ...pāḍūnney...
ñān tāḽamiḍāṁ ...
uṁ ..plīs..

tānana tānana tānananānana
phanṟāsṭrik !
tānana tānana tānananānana
ha ha hā hā ha
sabāṣ
iṅṅu vā ...
ey‌ viḍūnney !