Tamburaan paattinu

തമ്പുരാന്‍ പാട്ടിനു
Work
Year
Language

thampuraan paattinu vannappo
തമ്പുരാന്‍ പാട്ടിനു വന്നപ്പോ
ഗന്ധര്‍വന്‍ പെണ്ണിനെ കണ്ണുവെച്ചേ
തമ്പുരാന്‍ പാട്ടിനു വന്നപ്പോ
ഗന്ധര്‍വന്‍ പെണ്ണിനെ കണ്ണുവെച്ചേ
കണ്ണിനകത്തവനവളെ വെച്ചേ
കരളിനകത്തവനവളെവെച്ചേ...
പാലമരത്തിലെ ഗന്ധര്‍വന്‍
പാതിരായ്ക്ക് കാത്തിരുന്നേ
പാലമരത്തിലെ ഗന്ധര്‍വന്‍
പാതിരായ്ക്ക് കാത്തിരുന്നേ

thampuraan paattinu vannappo
tamburān pāṭṭinu vannappo
gandharvan pĕṇṇinĕ kaṇṇuvĕcce
tamburān pāṭṭinu vannappo
gandharvan pĕṇṇinĕ kaṇṇuvĕcce
kaṇṇinagattavanavaḽĕ vĕcce
karaḽinagattavanavaḽĕvĕcce...
pālamarattilĕ gandharvan
pādirāykk kāttirunne
pālamarattilĕ gandharvan
pādirāykk kāttirunne