Takkida tarigida (kacca kettittaadaa)

തക്കിട തരികിട (കച്ച കെട്ടിത്താടാ)
Work
Year
Language

തക്കിട തരികിട അക്കിടി അടിപൊളി
ചക്കിനു വെച്ചതു കൊക്കിനു കൊണ്ടതു്
പപ്പട പടപട ചടപട ചടുകുടു
ചട്ടിയിൽ വീണൊരു പാണ്ടൻ പൂച്ചേ
ഹൊഹൊ ഹൊഹൊ ഹോ...
അടിപൊളീ....

കച്ച കെട്ടിത്താടാ...വെടിയൊച്ച കൂട്ടിത്താടാ...
പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ..(2)
ഒരു കൊച്ചെലി കൂവുകയോ...തിരു കൊച്ചി കുലുങ്ങുകയോ
കര വേലിപോളിക്കുകയോ...കുലവാഴ പിടുങ്ങുകയോ
കലിയിളകും പുലി മടയിൽ
പലയിടതാ തറുതല പറയുന്ന
കരടികളേ...തിമികിടതാ...ഹഹാ...
(കച്ച കെട്ടിത്താടാ....)

തരികിട തരികിട തരികിട തോം
തരികിട തരികിട...(2)

കൈയ്യാങ്കളി കാകളി കഥകളി
കളരിയിൽ പല കോലടി കൊലവിളി
കുതികാലിൽ കുഴ മാറി പോക്കിരിവിളയാട്ടം (2)
കുക്കുടമേ കുക്കുക്കൂ കുക്കുക്കൂ
പട പപ്പടമേ...
ഒട്ടകമേ ഒഹൊഹോ ഒഹൊഹോ
തടി തപ്പരുതേ...
മതി ചതിയാ...ചളമളിയാ...
തലമുറിയാ...തിമികിത തിമികിത..(2)
(കച്ച കെട്ടിത്താടാ....)

വഴിപാടിനു കോഴിയെ എടുപിടി
വഴി നീളെ കോമരം അടിപൊളി
പകപോക്കി പഴിചാരി പങ്കിലപരിവാരം..(2)
അക്കിടിയോ കുക്കുക്കൂ കുക്കുക്കൂ
തക തക്കിടിയോ...
ഒഹൊഹോ ഒഹൊഹോ ഒഹൊഹോ
പര പമ്പരമോ...
ചത ചതയാം പത നുരയാം
കഥ കഴിയാം..തിമികിത തിമികിത...(2)
(കച്ച കെട്ടിത്താടാ....)

takkiḍa tarigiḍa akkiḍi aḍibŏḽi
sakkinu vĕccadu kŏkkinu kŏṇḍadu്
pappaḍa paḍabaḍa saḍabaḍa saḍuguḍu
saṭṭiyil vīṇŏru pāṇḍan pūcce
hŏhŏ hŏhŏ ho...
aḍibŏḽī....

kacca kĕṭṭittāḍā...vĕḍiyŏcca kūṭṭittāḍā...
paḍa kūttāḍaṇa kuḻi toṇḍaṇa kuṭṭittevāṅge..(2)
ŏru kŏccĕli kūvugayo...tiru kŏcci kuluṅṅugayo
kara veliboḽikkugayo...kulavāḻa piḍuṅṅugayo
kaliyiḽaguṁ puli maḍayil
palayiḍadā taṟudala paṟayunna
karaḍigaḽe...timigiḍadā...hahā...
(kacca kĕṭṭittāḍā....)

tarigiḍa tarigiḍa tarigiḍa toṁ
tarigiḍa tarigiḍa...(2)

kaiyyāṅgaḽi kāgaḽi kathagaḽi
kaḽariyil pala kolaḍi kŏlaviḽi
kudigālil kuḻa māṟi pokkiriviḽayāṭṭaṁ (2)
kukkuḍame kukkukkū kukkukkū
paḍa pappaḍame...
ŏṭṭagame ŏhŏho ŏhŏho
taḍi tapparude...
madi sadiyā...saḽamaḽiyā...
talamuṟiyā...timigida timigida..(2)
(kacca kĕṭṭittāḍā....)

vaḻibāḍinu koḻiyĕ ĕḍubiḍi
vaḻi nīḽĕ komaraṁ aḍibŏḽi
pagabokki paḻisāri paṅgilabarivāraṁ..(2)
akkiḍiyo kukkukkū kukkukkū
taga takkiḍiyo...
ŏhŏho ŏhŏho ŏhŏho
para pambaramo...
sada sadayāṁ pada nurayāṁ
katha kaḻiyāṁ..timigida timigida...(2)
(kacca kĕṭṭittāḍā....)