തച്ചോളി ഓമന കുഞ്ഞിച്ചന്തു
വീരാധിവീരനാം കുഞ്ഞിച്ചന്തു
(തച്ചോളി ഓമന.....)
വയ്യൂർ കളരിയിൽ പയറ്റിക്കൊണ്ടേ
തുളുനാടൻ കണ്ടരൊടേൽക്കാൻ പോയി...
(വയ്യൂർ കളരിയിൽ....)
തുളുനാടൻ കോട്ടയിൽ കണ്ടർ മേനോൻ
അവനോടു മല്ലു പിടിപ്പതിനായ്
(തുളുനാടൻ കോട്ടയില്‍....)
ഈ ത്രിലോകങ്ങളിൽ ആരുമില്ല
തുളുനാടൻ കോട്ടോടു തോറ്റോരുള്ളൂ
(ഈ ത്രിലോകങ്ങളിൽ.....)
ഏവം പറഞ്ഞിട്ടു തീരും മുൻപിൽ
ആ നാടും വീടും കടന്നുപോയി
(ഏവം പറഞ്ഞിട്ടു.....)
പിന്നെ പറയുന്നു നായന്മാരും
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
(പിന്നെ പറയുന്നു....)
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
താഴത്തു മഠത്തിലെ മാതുക്കുട്ടി
(തച്ചോളി ചന്തുന്റെ.....)
തച്ചോളി ചന്തുന്റെ പെണ്ണാണെങ്കിൽ
അവനുടെ കോട്ട തകർക്കും ചന്തു
തച്ചോളി ചന്തുന്റെ പെണ്ണാണെങ്കിൽ
അവനുടെ കോട്ട തകർക്കും ചന്തു
തച്ചോളി ഓമന കുഞ്ഞിച്ചന്തു
Year
Language
taccoḽi omana kuññiccandu
vīrādhivīranāṁ kuññiccandu
(taccoḽi omana.....)
vayyūr kaḽariyil payaṭrikkŏṇḍe
tuḽunāḍan kaṇḍarŏḍelkkān poyi...
(vayyūr kaḽariyil....)
tuḽunāḍan koṭṭayil kaṇḍar menon
avanoḍu mallu piḍippadināy
(tuḽunāḍan koṭṭayil....)
ī trilogaṅṅaḽil ārumilla
tuḽunāḍan koṭṭoḍu toṭroruḽḽū
(ī trilogaṅṅaḽil.....)
evaṁ paṟaññiṭṭu tīruṁ munpil
ā nāḍuṁ vīḍuṁ kaḍannuboyi
(evaṁ paṟaññiṭṭu.....)
pinnĕ paṟayunnu nāyanmāruṁ
taccoḽi sandunṟĕ pĕṇṇāṇallo
(pinnĕ paṟayunnu....)
taccoḽi sandunṟĕ pĕṇṇāṇallo
tāḻattu maṭhattilĕ mādukkuṭṭi
(taccoḽi sandunṟĕ.....)
taccoḽi sandunṟĕ pĕṇṇāṇĕṅgil
avanuḍĕ koṭṭa tagarkkuṁ sandu
taccoḽi sandunṟĕ pĕṇṇāṇĕṅgil
avanuḍĕ koṭṭa tagarkkuṁ sandu