Tabassirunnoo devan

തപസ്സിരുന്നൂ ദേവന്‍
Year
Language

തപസ്സിരുന്നു ദേവന്‍, പരമപരശാന്തമായ്‌
തരംഗവിഹീനമായ മരുവും കടല്‍ പൊലെ
ഒരു നീര്‍മണിപൊലും തൂകാതെ തുളുമ്പാതെ
നിറകുംഭം പോല്‍നില്‍ക്കും നിശ്ശബ്ദമേഘം പോലെ
തൈതെന്നലേല്‍ക്കത്തൊരുവിളക്കില്‍ നിഷ്പന്ദമായ
കത്തുന്ന നാളം പൊല്‍ തപസ്സിരുന്നു ദേവന്‍

tabassirunnu devan, paramabaraśāndamāy‌
taraṁgavihīnamāya maruvuṁ kaḍal pŏlĕ
ŏru nīrmaṇibŏluṁ tūgādĕ tuḽumbādĕ
niṟaguṁbhaṁ polnilkkuṁ niśśabdameghaṁ polĕ
taidĕnnalelkkattŏruviḽakkil niṣpandamāya
kattunna nāḽaṁ pŏl tabassirunnu devan