Taarunyattin aaraamattil

താരുണ്യത്തിന്‍ ആരാമത്തില്‍
Work
Year
Language

താരുണ്യത്തിന്‍ ആരാമത്തില്‍ താരല്ലോ നീ
താരങ്ങള്‍ നിന്‍ ഉള്ളില്‍ ചൂടും പെണ്ണല്ലോ നീ
നിഴലുകള്‍ നല്‍കുമീ നീലിമയില്‍
വരുന്നു നിന്‍ നാണം മാറ്റും നാള്‍ ആ ..
സ്വർണ്ണത്തേരിൽ ചാരത്തെത്തും താരംബന്‍ നീ
മെല്ലെ തൊട്ടെന്‍ ഉള്ളം നുള്ളും രോമാഞ്ചം നീ
നിഴലുകള്‍ നല്‍കുമീ നീലിമയില്‍
വരുന്നു നിന്‍ തല്പ്പം തീര്‍ക്കുവാന്‍

തണുപ്പുള്ള കാലം തിളയ്ക്കുന്ന പ്രായം
തരിക്കുന്നു ദേഹം മുന്നില്‍ മൂക തീരം
തണുപ്പുള്ള കാലം തിളയ്ക്കുന്ന പ്രായം
തരിക്കുന്നു ദേഹം മുന്നില്‍ മൂക തീരം
സമ്മതം മാത്രമേ നീ തരേണ്ടതല്ലോ
നിന്‍ തനുവിന്‍ മൃദുലതയിൽ ഓളമായ് മാറാന്‍
ചുംബനത്തിന്‍ കുങ്കുമത്തില്‍ എന്നുടല്‍ മൂടുവാന്‍

താരുണ്യത്തിന്‍ ആരാമത്തില്‍ താരല്ലോ നീ
താരങ്ങള്‍ നിന്‍ ഉള്ളില്‍ ചൂടും പെണ്ണല്ലോ നീ
നിഴലുകള്‍ നല്‍കുമീ നീലിമയില്‍
വരുന്നു നിന്‍ തല്പ്പം തീര്‍ക്കുവാന്‍

നിനക്കായെന്‍ ജീവന്‍ നിനക്കായെന്‍ ജന്മം
നിനക്കുള്ളതെല്ലാം എന്നും എന്റെ സ്വന്തം
നിനക്കായെന്‍ ജീവന്‍ നിനക്കായെന്‍ ജന്മം
നിനക്കുള്ളതെല്ലാം എന്നും എന്റെ സ്വന്തം
നീ തരും നേരം എന്‍ നിതാന്ത മൌനം
വാക്കുകളായ്‌ ഉണരുകയായ്‌ വിമൂക രാഗം
നിന്‍ ചിരി തന്‍ ചന്ദ്രികയില്‍ എന്നുടല്‍ മുങ്ങുവാന്‍

സ്വർണ്ണത്തേരിൽ ചാരത്തെത്തും താരംബന്‍ നീ
മെല്ലെ തൊട്ടെന്‍ ഉള്ളം നുള്ളും രോമാഞ്ചം നീ
നിഴലുകള്‍ നല്‍കുമീ നീലിമയില്‍
വരുന്നു നിന്‍ നാണം മാറ്റും നാള്‍

tāruṇyattin ārāmattil tārallo nī
tāraṅṅaḽ nin uḽḽil sūḍuṁ pĕṇṇallo nī
niḻalugaḽ nalgumī nīlimayil
varunnu nin nāṇaṁ māṭruṁ nāḽ ā ..
svarṇṇatteril sārattĕttuṁ tāraṁban nī
mĕllĕ tŏṭṭĕn uḽḽaṁ nuḽḽuṁ romāñjaṁ nī
niḻalugaḽ nalgumī nīlimayil
varunnu nin talppaṁ tīrkkuvān

taṇuppuḽḽa kālaṁ tiḽaykkunna prāyaṁ
tarikkunnu dehaṁ munnil mūga tīraṁ
taṇuppuḽḽa kālaṁ tiḽaykkunna prāyaṁ
tarikkunnu dehaṁ munnil mūga tīraṁ
sammadaṁ mātrame nī tareṇḍadallo
nin tanuvin mṛduladayil oḽamāy māṟān
suṁbanattin kuṅgumattil ĕnnuḍal mūḍuvān

tāruṇyattin ārāmattil tārallo nī
tāraṅṅaḽ nin uḽḽil sūḍuṁ pĕṇṇallo nī
niḻalugaḽ nalgumī nīlimayil
varunnu nin talppaṁ tīrkkuvān

ninakkāyĕn jīvan ninakkāyĕn janmaṁ
ninakkuḽḽadĕllāṁ ĕnnuṁ ĕnṟĕ svandaṁ
ninakkāyĕn jīvan ninakkāyĕn janmaṁ
ninakkuḽḽadĕllāṁ ĕnnuṁ ĕnṟĕ svandaṁ
nī taruṁ neraṁ ĕn nidānda maൌnaṁ
vākkugaḽāy‌ uṇarugayāy‌ vimūga rāgaṁ
nin siri tan sandrigayil ĕnnuḍal muṅṅuvān

svarṇṇatteril sārattĕttuṁ tāraṁban nī
mĕllĕ tŏṭṭĕn uḽḽaṁ nuḽḽuṁ romāñjaṁ nī
niḻalugaḽ nalgumī nīlimayil
varunnu nin nāṇaṁ māṭruṁ nāḽ