താരകേശ്വരീ നീ
തങ്കവിഗ്രഹം നീ
എന്റെ മനസ്സാം താമര മലരിന്‍
പുഞ്ചിരിയായ മഹാലക്ഷ്മി നീ
താരകേശ്വരി നീ.. ആ.. ആ..
ചിത്രലേഖ നീ എന്‍ സ്വപ്നവീഥികള്‍
ചിത്രാഞ്ചലികളാല്‍ അലങ്കരിക്കൂ
രത്നസുമങ്ങള്‍ വിടര്‍ന്നുകൊഴിയുമാ
പദ്മാധരം കൊണ്ട് സല്‍ക്കരിക്കൂ (2)
ആ..ആ..ആ.. (താരകേശ്വരീ നീ..)
കാന്തിമതീ കന്തിമതീ നീ
എന്‍ ജീവകാമനാ കന്തപ്രസാരമായ് ഒഴുകിവരൂ
കല്‍പതരുക്കള്‍ വളര്‍ന്നു വിലസുമെന്‍
കല്‍പനവാടിയില്‍ നീ പടരൂ (2)
ആ..ആ.. (താരകേശ്വരീ നീ..)
tharakeswari nee..