Taanaaro

താനാരൊ
Year
Language

ഉം...താനാരോ തക്കം തന്തിന്നാരോ...
തന്നാരോ തക്കം തന്തിന്നാരോ...

താനാരോ തക്കം തന്തിന്നാരോ
തന്നാരോ തക്കം തന്തിന്നാരോ
താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരോ
മഴപാറ്റി തേരിപ്പോയ്
തിരമാറി കടലിപ്പോയ്
കോടക്കാറാടിമാറി തിമിരിക്കാട്ടിപ്പോയ്
തിമിരിക്കാട്ടിപ്പോയ്.....

താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരോ

ഒന്നാം കോട്ടത്തു മുത്തു പൊഴിഞ്ഞൂ
തന്നാരോ തന്തിന്നാരോ
ആ...കോട്ട വളഞ്ഞൊരു കൂട്ടമണഞ്ഞൂ
തന്നാരോ തന്തിന്നാരോ
വന്നൊരു കൂട്ടരും ഒള്ളൊരു കൂട്ടരും
തന്നാരോ തന്തിന്നാരോ
തമ്മിലടിച്ചവർ തട്ടിയുടഞ്ഞൂ
തന്നാരോ തന്തിന്നാരോ
കാണാൻ വന്നൊരു കന്നാലിപ്പിള്ളേരു്
മുത്താം ചിപ്പിയെ തട്ടിയെടുത്തേ
ഹയ്യാ...തട്ടിയെടുത്തേ...

താനാരോ തക്കം തന്തിന്നാരോ
തന്നാരോ തക്കം തന്തിന്നാരോ
താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരോ

കണ്ടാൻ കണ്ടത്തു് കൈമ വെതച്ചൂ
തന്നാരോ തന്തിന്നാരോ
വിത്തു മൊളച്ചതു് പത്തു വെളഞ്ഞൂ
തന്നാരോ തന്തിന്നാരോ
ആ...പത്തു വെളഞ്ഞപ്പളിങ്ങട്ടേന്നിങ്ങിട്ടേ..
തന്നാരോ തന്തിന്നാരോ
അക്കിളിയിക്കിളി കൊത്തി മറിഞ്ഞൂ
തന്നാരോ തന്തിന്നാരോ
വിത്തു വെളഞ്ഞതും പത്തു വെളഞ്ഞതും
വന്നോരും കണ്ടോരും കൊണ്ടേ പോയേ..
അയ്യോ....കൊണ്ടേ പോയേ.....
താനാരോ തക്കം തന്തിന്നാരോ
തന്നാരോ തക്കം തന്തിന്നാരോ

താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരോ....
(മഴപാറ്റി.....)

uṁ...tānāro takkaṁ tandinnāro...
tannāro takkaṁ tandinnāro...

tānāro takkaṁ tandinnāro
tannāro takkaṁ tandinnāro
tārikkikkiri mukkiri nākkiri tandinnāro
maḻabāṭri terippoy
tiramāṟi kaḍalippoy
koḍakkāṟāḍimāṟi timirikkāṭṭippoy
timirikkāṭṭippoy.....

tārikkikkiri mukkiri nākkiri tandinnāro

ŏnnāṁ koṭṭattu muttu pŏḻiññū
tannāro tandinnāro
ā...koṭṭa vaḽaññŏru kūṭṭamaṇaññū
tannāro tandinnāro
vannŏru kūṭṭaruṁ ŏḽḽŏru kūṭṭaruṁ
tannāro tandinnāro
tammilaḍiccavar taṭṭiyuḍaññū
tannāro tandinnāro
kāṇān vannŏru kannālippiḽḽeru്
muttāṁ sippiyĕ taṭṭiyĕḍutte
hayyā...taṭṭiyĕḍutte...

tānāro takkaṁ tandinnāro
tannāro takkaṁ tandinnāro
tārikkikkiri mukkiri nākkiri tandinnāro

kaṇḍān kaṇḍattu് kaima vĕdaccū
tannāro tandinnāro
vittu mŏḽaccadu് pattu vĕḽaññū
tannāro tandinnāro
ā...pattu vĕḽaññappaḽiṅṅaṭṭenniṅṅiṭṭe..
tannāro tandinnāro
akkiḽiyikkiḽi kŏtti maṟiññū
tannāro tandinnāro
vittu vĕḽaññaduṁ pattu vĕḽaññaduṁ
vannoruṁ kaṇḍoruṁ kŏṇḍe poye..
ayyo....kŏṇḍe poye.....
tānāro takkaṁ tandinnāro
tannāro takkaṁ tandinnāro

tārikkikkiri mukkiri nākkiri tandinnāro....
(maḻabāṭri.....)