Taamarappoongaatrubole

താമരപ്പൂങ്കാറ്റുപോലെ
Year
Language

താമരപൂങ്കാറ്റു പോലെ....നാണിച്ചോടും കാട്ടുപെണ്ണേ....
താമരപൂങ്കാറ്റു പോലെ നാണിച്ചോടും കാട്ടുപെണ്ണേ
ചെന്തളിരിൻ താലി കെട്ടാൻ വാ
പവിഴം വിരിയും നിന്റെ ഇളംമേനിയിൽ
ചെമ്പകപ്പൂ വിതറാൻ വാ...ആ.....
ചെമ്പനീർ മാല ചൂടാൻ വാ...ആ.....

മാനത്ത് ചന്തിരൻ വന്നാലും മണ്ണില് പൂക്കാലം വന്നാലും
കന്നിപ്പെണ്ണേ നിന്റെ മുന്നിൽ ചന്ദനത്താലം കാഴ്ച്ചവെയ്ക്കും.....
ഓഹോ ഓഹോ ഓഹോ ഹോഹോഹോ
മാനത്ത് ചന്തിരൻ വന്നാലും മണ്ണില് പൂക്കാലം വന്നാലും
കന്നിപ്പെണ്ണേ നിന്റെ മുന്നിൽ ചന്ദനത്താലം കാഴ്ച്ചവെയ്ക്കും.....
കരിമിഴിയിൽ കവിത ചൊല്ലും കനവുകളോടെ
കളമൊഴിയെൻ കരളിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു
(കരിമിഴിയില്‍.....)
ഓഹോ ഓഹോ ഓഹോ ഹോഹോഹോ
(താമരപ്പൂങ്കാറ്റുപോലെ......)

ആ....ആ....ആ.......
അന്തിയ്ക്ക് ചോക്കുന്ന ചെമ്മാനം മാനത്തെ ദേവന്റെ സിന്ദൂരം
ചന്തമെഴും നിന്റെ മുന്നിൽ വെളുവെളുത്തൊരു കാട്ടുപൂവായ്‌ ....
ഓഹോ ഓഹോ ഓഹോ ഹോഹോഹോ....
അന്തിയ്ക്ക് ചോക്കുന്ന ചെമ്മാനം മാനത്തെ ദേവന്റെ സിന്ദൂരം
ചന്തമെഴും നിന്റെ മുന്നിൽ വെളുവെളുത്തൊരു കാട്ടുപൂവായ്‌....
കരിവളകള്‍ കിലുകിലെ നീ കിലുക്കിയോടുമ്പോൾ
കതിരണിയും കരളിനുള്ളിൽ പുതിയൊരു മാനം....
(കരിവളകള്‍ കിലുകിലെ.....)
ഓഹോ ഓഹോ ഓഹോ ഹോഹോഹോ
(താമരപ്പൂങ്കാറ്റുപോലെ.......)

tāmarabūṅgāṭru polĕ....nāṇiccoḍuṁ kāṭṭubĕṇṇe....
tāmarabūṅgāṭru polĕ nāṇiccoḍuṁ kāṭṭubĕṇṇe
sĕndaḽirin dāli kĕṭṭān vā
paviḻaṁ viriyuṁ ninṟĕ iḽaṁmeniyil
sĕmbagappū vidaṟān vā...ā.....
sĕmbanīr māla sūḍān vā...ā.....

mānatt sandiran vannāluṁ maṇṇil pūkkālaṁ vannāluṁ
kannippĕṇṇe ninṟĕ munnil sandanattālaṁ kāḻscavĕykkuṁ.....
oho oho oho hohoho
mānatt sandiran vannāluṁ maṇṇil pūkkālaṁ vannāluṁ
kannippĕṇṇe ninṟĕ munnil sandanattālaṁ kāḻscavĕykkuṁ.....
karimiḻiyil kavida sŏlluṁ kanavugaḽoḍĕ
kaḽamŏḻiyĕn karaḽinuḽḽil niṟaññu nilkkunnu
(karimiḻiyil.....)
oho oho oho hohoho
(tāmarappūṅgāṭrubolĕ......)

ā....ā....ā.......
andiykk sokkunna sĕmmānaṁ mānattĕ devanṟĕ sindūraṁ
sandamĕḻuṁ ninṟĕ munnil vĕḽuvĕḽuttŏru kāṭṭubūvāy‌ ....
oho oho oho hohoho....
andiykk sokkunna sĕmmānaṁ mānattĕ devanṟĕ sindūraṁ
sandamĕḻuṁ ninṟĕ munnil vĕḽuvĕḽuttŏru kāṭṭubūvāy‌....
karivaḽagaḽ kilugilĕ nī kilukkiyoḍumboḽ
kadiraṇiyuṁ karaḽinuḽḽil pudiyŏru mānaṁ....
(karivaḽagaḽ kilugilĕ.....)
oho oho oho hohoho
(tāmarappūṅgāṭrubolĕ.......)