Taamarakkannanallo

താമരക്കണ്ണനല്ലോ
Year
Language

thaamarakkannanallo gopalan

താമരക്കണ്ണനല്ലോ ഗോപാലന്‍
കൊച്ചു നന്ദബാലന്‍ ഘന-
ശ്യാമളകോമളരൂപന്‍ നല്ല
ശ്രീമയ സുകുമാരന്‍ കാരുണ്യലോലന്‍

എന്‍ കണ്ണനുണ്ണി ഗോകുലത്തില്‍ കണ്ണിലുണ്ണിയല്ലോ
നിന്‍ പുഞ്ചിരിയാപ്പഞ്ചമിയിലെ പൂനിലാവല്ലോ
അമ്പാടിപ്പൂമ്പൈതലോ ഇവന്‍
അന്‍പാലും ദൈവത്തിന്‍ സമ്മാനമോ

നിന്‍ കുഞ്ഞുകാലില്‍ അമ്മയൊരു കിങ്ങിണി കെട്ടാം
നിന്‍ ഉണ്ണിനെറ്റിയില്‍ ഉമ്മവെച്ചൊരു പൊന്‍ കുറിചാര്‍ത്താം
താമരക്കണ്ണനല്ലോ കാരുണ്യലോലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍

thaamarakkannanallo gopalan

tāmarakkaṇṇanallo gobālan
kŏccu nandabālan ghana-
śyāmaḽagomaḽarūban nalla
śrīmaya sugumāran kāruṇyalolan

ĕn kaṇṇanuṇṇi gogulattil kaṇṇiluṇṇiyallo
nin puñjiriyāppañjamiyilĕ pūnilāvallo
ambāḍippūmbaidalo ivan
anpāluṁ daivattin sammānamo

nin kuññugālil ammayŏru kiṅṅiṇi kĕṭṭāṁ
nin uṇṇinĕṭriyil ummavĕccŏru pŏn kuṟisārttāṁ
tāmarakkaṇṇanallo kāruṇyalolan
tāmarakkaṇṇanallo gobālan