Syaamayaam raadhige

ശ്യാമയാം രാധികേ
Work
Year
Language

ആ.ആ..ആ

ശ്യാമയാം രാധികേ
പാടു നീ ഗോപികേ
ശ്യാമയാം രാധികേ
പാടു നീ ഗോപികേ

നിലാവുലഞ്ഞ സന്ധ്യയില്‍
വരാതെ വന്നു മാധവന്‍
പരാഗ രാഗ വേണുവില്‍
സ്വരാമൃതം ചുരത്തുവാന്‍
കുങ്കുമം കുതിര്‍ന്ന നിന്റെ
പൂച്ചുണ്ടില്‍ മുത്തമിട്ട്‌ മുടി നീളേ പൂവിരിച്ചു
പരിഭവക്കിളി ചിറകടിക്കുന്ന
മിഴികള്‍ തഴുകി മൊഴിയില്‍ മുഴുകി
സുഖ രസ ലയ ലഹരികളുടെ
യമുനയില്‍ മദ മധുകണം വിതറാന്‍....
(ശ്യാമയാം രാധികേ)

ā.ā..ā

śyāmayāṁ rādhige
pāḍu nī gobige
śyāmayāṁ rādhige
pāḍu nī gobige

nilāvulañña sandhyayil
varādĕ vannu mādhavan
parāga rāga veṇuvil
svarāmṛtaṁ surattuvān
kuṅgumaṁ kudirnna ninṟĕ
pūccuṇḍil muttamiṭṭ‌ muḍi nīḽe pūviriccu
paribhavakkiḽi siṟagaḍikkunna
miḻigaḽ taḻugi mŏḻiyil muḻugi
sukha rasa laya laharigaḽuḍĕ
yamunayil mada madhugaṇaṁ vidaṟān....
(śyāmayāṁ rādhige)