ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ
സൂര്യകാന്തി ദേവന്‍ എവിടെ
കല്‍പ്പാന്ത മേഘങ്ങള്‍
കലിതുള്ളിയാക്കുമ്പോള്‍
സ്വയം തളര്‍ന്നെങ്ങു പോയി
ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ
ഇരുളിന്റെ കൈവിലങ്ങില്‍
പകലെന്ന വ്യാമോഹം
അറിയാതെ വീണടിഞ്ഞോ
പറയാതെ വേര്‍പിരിഞ്ഞോ
(ഇരുളിന്റെ )
പിടയുന്നുവോ
ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ
യാത്രകള്‍ തീര്‍ത്ഥയാത്ര
വചനങ്ങള്‍ സംഗീതം
എങ്ങും നിറഞ്ഞ ദൈവം
എന്നാലും ദൂരെയാണോ
(യാത്രകള്‍ തീര്‍ത്ഥയാത്ര)
കേഴുന്നുവോ
(ശ്യാമസന്ധ്യേ)