ഹരിയോം ഹരിയോം ഹരിയോം പാഹി മുരാരേ...
ഹൊയ് ഹൊയ് ഹൊയ്...ഹൊയ് ഹൊയ് ഹൊയ്...ഹോ ഹോ
ഹരിയോം...ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹി മുരാരേ...
ശൃംഗാരനായകം വൃന്ദാവനസ്ഥിതം
സന്താപനാശകം മംഗല്യദായകം
ഗൌരാദാരം.....മേഘാകാരം
ഗീതാസാരം ഹരേ ഹരേ ഓം...
ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹി മുരാരേ...
മുരാരേ...
ആലിന്റെ കൊമ്പിലെ നീലാരവിന്ദമേ
ഗോപികാ വസന്തരാഗമേ....
ആലിന്റെ കൊമ്പിലെ നീലാരവിന്ദമേ
ഗോപികാ വസന്തരാഗമേ....
രാധേ കണ്ണന്റെ അവതാര രാത്രി
അഷ്ടമിരോഹിണി രാത്രി...
രാധേ കണ്ണന്റെ അവതാര രാത്രി
അഷ്ടമിരോഹിണി രാത്രി...
ഹരിയോം...ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹി മുരാരേ...
മുരാരേ...
തന്തന തന്തന തോം...ഹൊയ് ഹൊയ്
തന്തന തന്തന തോം...ഹൊയ് ഹൊയ് (2)
രാക്കടമ്പു് പൂവണിഞ്ഞു...
ഗോപാല ഹരേ...
കാളിന്ദിയില്‍ ഓളമുണര്‍ന്നു...
രാക്കടമ്പു് പൂവണിഞ്ഞു...
ഹരേ ഹരേ ഗോപാല...
കാളിന്ദിയില്‍ ഓളമുണര്‍ന്നു...
ഹരേ ഹരേ ഗോവിന്ദ...
രാമഴ പോല്‍ നീ അണയില്ലേ...
പ്രിയ ഗോപികയെ തേടി വരില്ലേ...
ഈ വിരഹമെത്ര മധുരമെന്റെ മാധവാ....
രാക്കടമ്പു് പൂവണിഞ്ഞു...
ഗോപാല ഹരേ...
കാളിന്ദിയില്‍ ഓളമുണര്‍ന്നു...
ഹരിയോം...ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹി മുരാരേ...
മുരാരേ...
(ശ്യാമഹരേ...)