Svayamvaramaay

സ്വയംവരമായ്‌
Work
Year
Language

(F) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും... പ്രിയംവദയും... മധുചന്ദ്രികയായ്... , കുളിരേകീ.....
(M) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ... (2)
ശകുന്തളയും പ്രിയംവദയും (2)
ശുഭോദയ ചന്ദ്രികയായ് ..., കുളിരേകീ .....

(M) കാവ്യദീപ ചാരുതയില്‍... രൂപമാര്‍ന്നു മാളവികാ ...
മേഘവീണാ തന്ത്രികളില്‍... [(F) ഓ .. ഓ .. ഓ ..]
ഹംസനാദം പൊഴിയുകയായ്‌... [(F) ഓ .. ഓ .. ഓ ..]

(F) മാലിനീ, മന്ദഗാമിനീ, പ്രിയതമനെങ്ങു പോയ്‌ ...
പ്രിയതമനെങ്ങു പോയ്‌ (ഓ ..ഓ ..ഓ ..)
ചാരുലതേ... പറയൂ നീ ...
(M) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...

(F) മാഘമാസ ദൂതികതന്‍... സോമചഷകം നിറയുകയായ് ....
സാന്ദ്രമുരളീ മധുരിമയില്‍ [(M) ആ .. ആ .. ആ ..]
രാഗ ശലഭം നുകരുകയായ് [(M) ഓ .. ഓ .. ഓ ..]
(M) വയ്നികേ... ചൈത്ര ഗായികേ ... പ്രിയതമയെങ്ങു പോയ്‌ ..
പ്രിയതമയെങ്ങു പോയ്‌ (ഓ .. ഓ .. ഓ ..)]
ഉജ്ജൈനീ ഉണരുകയായ്‌

(F) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
(M) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും പ്രിയംവദയും (2)
(D) ശുഭോദയ ചന്ദ്രികയായ് ...,
(M) കുളിരേകീ.....കുളിരേകീ.....
(F) കുളിരേകീ.....കുളിരേകീ.....

(F) svayaṁvaramāy... manohariyāy...devarajanī viḍarugayāy‌ ...
śagundaḽayuṁ... priyaṁvadayuṁ... madhusandrigayāy... , kuḽiregī.....
(M) svayaṁvaramāy... manohariyāy...devarajanī viḍarugayāy‌ ... (2)
śagundaḽayuṁ priyaṁvadayuṁ (2)
śubhodaya sandrigayāy ..., kuḽiregī .....

(M) kāvyadība sārudayil... rūbamārnnu māḽavigā ...
meghavīṇā tandrigaḽil... [(F) o .. o .. o ..]
haṁsanādaṁ pŏḻiyugayāy‌... [(F) o .. o .. o ..]

(F) mālinī, mandagāminī, priyadamanĕṅṅu poy‌ ...
priyadamanĕṅṅu poy‌ (o ..o ..o ..)
sārulade... paṟayū nī ...
(M) svayaṁvaramāy... manohariyāy...devarajanī viḍarugayāy‌ ...

(F) māghamāsa dūdigadan... somasaṣagaṁ niṟayugayāy ....
sāndramuraḽī madhurimayil [(M) ā .. ā .. ā ..]
rāga śalabhaṁ nugarugayāy [(M) o .. o .. o ..]
(M) vaynige... saitra gāyige ... priyadamayĕṅṅu poy‌ ..
priyadamayĕṅṅu poy‌ (o .. o .. o ..)]
ujjainī uṇarugayāy‌

(F) svayaṁvaramāy... manohariyāy...devarajanī viḍarugayāy‌ ...
(M) svayaṁvaramāy... manohariyāy...devarajanī viḍarugayāy‌ ...
śagundaḽayuṁ priyaṁvadayuṁ (2)
(D) śubhodaya sandrigayāy ...,
(M) kuḽiregī.....kuḽiregī.....
(F) kuḽiregī.....kuḽiregī.....