Svarnnamulagal

സ്വർണ്ണമുളകൾ
Year
Language

അസതോ മാ സത്ഗമയാ
തമസോ മാ ജ്യോതിര്‍ഗമയം
മൃത്യോര്‍ മാ അമൃതം ഗമയ
അമൃതം ഗമയ (2)

സ്വര്‍ണ്ണമുളകള്‍ സംസ്ക്കാരത്തിന്‍
സ്വര്‍ണ്ണമുളകള്‍ തളിര്‍ത്തൊരു നാളില്‍
സിന്ധുഗാഗാ സമതലഭൂമിയില്‍
നിന്നു മുഴങ്ങിയ നാദം ശംഖനാദം
ഉണരൂ ഉണരൂ ഇതു കേട്ടുണരൂ
ഉജ്ജ്വലഭാരത ഹൃദയ സിംഹങ്ങളേ ഉണരൂ

സംക്രമം സംക്രമം യുഗസംക്രമം ഈ
സംക്രമപ്പുലരിയില്‍ ഉദയാ മുഴക്കും
ശംഖനാദം കേട്ടുണരൂ
പ്രകൃതി വിശ്വപ്രകൃതി ഉണരൂ

asado mā satgamayā
tamaso mā jyodirgamayaṁ
mṛtyor mā amṛtaṁ gamaya
amṛtaṁ gamaya (2)

svarṇṇamuḽagaḽ saṁskkārattin
svarṇṇamuḽagaḽ taḽirttŏru nāḽil
sindhugāgā samadalabhūmiyil
ninnu muḻaṅṅiya nādaṁ śaṁkhanādaṁ
uṇarū uṇarū idu keṭṭuṇarū
ujjvalabhārada hṛdaya siṁhaṅṅaḽe uṇarū

saṁkramaṁ saṁkramaṁ yugasaṁkramaṁ ī
saṁkramappulariyil udayā muḻakkuṁ
śaṁkhanādaṁ keṭṭuṇarū
prakṛti viśvaprakṛti uṇarū