സ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍
മേലെ മേലെ, നീല വാനില്‍
സ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍
മേലെ മേലെ, നീല വാനില്‍,
ദൂരെ ദൂരെ, ദൂരെ ദൂരെ, ദൂരെ ദൂരെ
മുന്നില്‍ മറ്റൊരു പാലഴിപ്പളുങ്കായ്, നീ
(സ്വര്‍ണ്ണം...)
ഈ രാവിന്‍ മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ
ഈ രാവിന്‍ മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ
ചിറകുകളായിരം വിടരും വേളയില്‍
ചിറകുകളായിരം വിടരും വേളയില്‍
ചിരിയുടെ മുത്തുമായ് പോരൂ, പോരൂ,
ദേവി എന്നരികില്‍
(സ്വര്‍ണ്ണം...)