Svarggasthanaaya

സ്വര്‍ഗ്ഗസ്ഥനായ
Work
Year
Language

സ്വര്‍ഗസ്ഥനായ പുണ്യപിതാവേ..
സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി
സ്വപ്നം വിരിയുന്ന ലോകം
സ്നേഹപുഷ്പത്തിന്‍ സുഗന്ധം
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം
ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ,,

കണ്ണുനീര്‍പ്പാലം കടന്നു
വിണ്ണിലെ നക്ഷത്രം തെളിഞ്ഞു(2)
ഭൂമിയും വാനവും പാടി
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഭൂമിയും)
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം
ങുഹുഹൂം ങുഹുഹുഹൂം ങുഹുഹൂഹും ഹും

മഴവില്‍ക്കവാടം തുറന്നു
മാലാഖമാര്‍ കാവല്‍ വന്നൂ(2)
ഓരോ മനസ്സും പാടീ
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഓരോ )

സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി
സ്വപ്നം വിരിയുന്ന ലോകം
സ്നേഹപുഷ്പത്തിന്‍ സുഗന്ധം
ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം
ലല്ലല്ലാ ലലലാ ലലലാ ലാ,,
ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ..

svargasthanāya puṇyabidāve..
svargasthanāya puṇyabidāve nīyegi
svapnaṁ viriyunna logaṁ
snehabuṣpattin sugandhaṁ
ī vīḍŏru svargaṁ svargaṁ
lallallā lalalallā lalalallā lā,,

kaṇṇunīrppālaṁ kaḍannu
viṇṇilĕ nakṣatraṁ tĕḽiññu(2)
bhūmiyuṁ vānavuṁ pāḍi
ī vīḍŏru svargaṁ svargaṁ (bhūmiyuṁ)
ī vīḍŏru svargaṁ svargaṁ
ṅuhuhūṁ ṅuhuhuhūṁ ṅuhuhūhuṁ huṁ

maḻavilkkavāḍaṁ tuṟannu
mālākhamār kāval vannū(2)
oro manassuṁ pāḍī
ī vīḍŏru svargaṁ svargaṁ (oro )

svargasthanāya puṇyabidāve nīyegi
svapnaṁ viriyunna logaṁ
snehabuṣpattin sugandhaṁ
ī vīḍŏru svargaṁ svargaṁ
lallallā lalalā lalalā lā,,
lallallā lalalallā lalalallā lā..