സ്വരരാഗമായ് കിളിവാതില്‍
ഏകാന്തയായ് ഏഴിലംപാല പൂത്ത
രാവുതോറും പ്രേമപൂജാ ഏകുവാന്‍
ദീപമായ് രൂപമായ് വന്നു ഞാന്‍
(സ്വര...)
പ്രണയ ഗാനം നിറഞ്ഞു എന്നില്‍ ജീവനായകാ ഓ..
നീലച്ചോല കാടുകളില്‍ ഏലക്കാടിന്‍ നാടുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍
(സ്വര...)
ചിറകടിച്ചു വിരുന്നു വന്നൂ തേന്‍കിനാവുകള്‍ ഓ..
ദുര്‍ഗ്ഗാഷ്ടമീ നാളുകളില്‍ യക്ഷിപ്പനം കാവുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍
(സ്വര....)