സ്വരരാഗമായ് കിളിവാതില്‍
ഏകാന്തയായ് ഏഴിലം പാല പൂത്ത-
രാവു തോറും പ്രേമപൂജയേകുവാന്‍
ദീപമായ് രൂപമായ് വന്നു ഞാന്‍ (സ്വര...)
പ്രണയ ഗാനം നിറഞ്ഞു എന്നില്‍ ജീവ നായകാ ഓ..
നീലച്ചോല കാടുകളീല്‍ ഏലക്കാടിന്‍ നാടുകളീല്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍ ( സ്വര...)
ചിറകടിച്ചു വിരുന്നു വന്നൂ തേന്‍ കിനാവുകള്‍ ഓ..
ദുര്‍ഗ്ഗാഷ്ടമീ നാളുകളില്‍ യക്ഷിപ്പനങ്കാവുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍ (സ്വര....)