Svapnam tyajiccaal

സ്വപ്നം ത്യജിച്ചാല്‍
Year
Language

(കുട്ടി) ഓ.........
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2)
(സ്ത്രീ) മനസ്സേ കരയരുതേ (2)
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
(പു) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

(കുട്ടികള്‍) ധസധസ ധസധസ ധാസ നീനീ ധസ ധസ ധസ ധസ ധാസ ഗാ (2)
(കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (2)

(കുട്ടി) കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ
കാരുണ്യവാനോടൊരു ചോദ്യം

(കുട്ടികള്‍) കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ
കാരുണ്യവാനോടൊരു ചോദ്യം
(കുട്ടി) ഇനിയൊരു ജന്മം തന്നിടുമോ.. ഓ...
ഇനിയൊരു ജന്മം തന്നിടുമോ
ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍
കനിവാര്‍ന്നൊരമ്മയെ‍ കാണാന്‍
(പു) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

(കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (2)

(സ്ത്രീ) ചിരിയ്ക്കാന്‍ കൊതിച്ചോരു പുഞ്ചിരിപ്പൂവുകള്‍
കരയാന്‍ വിതുമ്പി നില്‍ക്കുന്നു (2)
(പു) കാലമീ കുരുന്നുകള്‍ക്കേകീടുമോ... ഓ...
കാലമീ കുരുന്നുകള്‍ക്കേകീടുമോ
ഒരു സാന്ത്വന സംഗീത താളം
സ്നേഹത്തിന്‍ താരാട്ടു ഗീതം

(കുട്ടി) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
(സ്ത്രീ) ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
(സ്ത്രീ+കുട്ടി) മനസ്സേ കരയരുതേ മനസ്സേ (2)
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2)

(കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (6)

(kuṭṭi) o.........
svapnaṁ tyajiccāl svarggaṁ labhikkuṁ
duḥkhaṁ maṟannāl śāndi labhiykkuṁ (2)
(strī) manasse karayarude (2)
kaṇṇīril aliyunna pāṭṭu pāḍāṁ ñaṅṅaḽ
kaṇṇīril aliyunna pāṭṭu pāḍāṁ
(pu) svapnaṁ tyajiccāl svarggaṁ labhikkuṁ
duḥkhaṁ maṟannāl śāndi labhiykkuṁ

(kuṭṭigaḽ) dhasadhasa dhasadhasa dhāsa nīnī dhasa dhasa dhasa dhasa dhāsa gā (2)
(kuṭṭigaḽ) nīsā nīsamā.. gāmagā sānīsā (2)

(kuṭṭi) kaṇṇiluṁ karaḽiluṁ kūriruḽ nalgiya
kāruṇyavānoḍŏru sodyaṁ

(kuṭṭigaḽ) kaṇṇiluṁ karaḽiluṁ kūriruḽ nalgiya
kāruṇyavānoḍŏru sodyaṁ
(kuṭṭi) iniyŏru janmaṁ tanniḍumo.. o...
iniyŏru janmaṁ tanniḍumo
ī niṟamārnna bhūmiyĕ kāṇān
kanivārnnŏrammayĕ kāṇān
(pu) svapnaṁ tyajiccāl svarggaṁ labhikkuṁ
duḥkhaṁ maṟannāl śāndi labhiykkuṁ

(kuṭṭigaḽ) nīsā nīsamā.. gāmagā sānīsā (2)

(strī) siriykkān kŏdiccoru puñjirippūvugaḽ
karayān vidumbi nilkkunnu (2)
(pu) kālamī kurunnugaḽkkegīḍumo... o...
kālamī kurunnugaḽkkegīḍumo
ŏru sāndvana saṁgīda tāḽaṁ
snehattin dārāṭṭu gīdaṁ

(kuṭṭi) svapnaṁ tyajiccāl svarggaṁ labhikkuṁ
(strī) duḥkhaṁ maṟannāl śāndi labhiykkuṁ
(strī+kuṭṭi) manasse karayarude manasse (2)
kaṇṇīril aliyunna pāṭṭu pāḍāṁ ñaṅṅaḽ
kaṇṇīril aliyunna pāṭṭu pāḍāṁ
svapnaṁ tyajiccāl svarggaṁ labhikkuṁ
duḥkhaṁ maṟannāl śāndi labhiykkuṁ (2)

(kuṭṭigaḽ) nīsā nīsamā.. gāmagā sānīsā (6)