സ്വാമിയേയ് ശരണമയ്യപ്പ [ശരണമയ്യപ്പ]
സ്വാമിയേയ്..... ശരണമയ്യപ്പാ
രക്ഷാകരനേയ്.... ശരണമയ്യപ്പാ
അനുപമമൂർത്തേയ്.... ശരണമയ്യപ്പാ
പ്രണവസ്വരൂപനേയ്.... ശരണമയ്യപ്പാ
ഗുരുവരപൂജിതനേയ്.... ശരണമയ്യപ്പാ
ജ്യോതിർമയനേയ്.... ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
തൊഴുതുണർന്നിടും മനസ്സു തെളിഞ്ഞിടും ശബരിമലവാസാ
ഹൃദയം കവർന്നിടും ശബരി വിളങ്ങിടും ശബരിഗിരിനാഥാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കല്ലും മുള്ളും കാലിനു മെത്ത
ഉള്ളിൽ മിന്നും നിന്നുടെ രൂപം
സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
മഞ്ജുളരൂപാ ശരണം പൊന്നയ്യപ്പാ
ശ്രീമണികണ്ഠാ ശരണം പൊന്നയ്യപ്പാ
ശിരസ്സിൽ പാപത്തിൻ ചുമടുമായ് പുണ്യമലകൾ കയറുന്നു
കളഭ സുരഭില വഴിയിലൂടെ നിൻ സവിധമണയുന്നു
മുടന്തി നീങ്ങിടും...കാലുകൾതൻ....
മുടന്തി നീങ്ങിടും കാലുകൾതൻ ശക്തിയായവനേ
തമസ്സിൽ മുങ്ങിടും കണ്ണുകൾതൻ കാഴ്ച്ചയായവനേ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കല്ലും മുള്ളും കാലിനു മെത്ത
ഉള്ളിൽ മിന്നും നിന്നുടെ രൂപം
സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
മഞ്ജുളരൂപാ ശരണം പൊന്നയ്യപ്പാ
ശ്രീമണികണ്ഠാ ശരണം പൊന്നയ്യപ്പാ
കരളിലുരുകുന്ന ദുഃഖമൊക്കെ നിൻ നടയിൽ വെയ്ക്കുന്നു
മകരസംക്രമ മധുരദർശന സുകൃതം നേടുന്നു
ഊമകൾതൻ...... നാവിലാദ്യ.....
ഊമകൾതൻ നാവിലാദ്യ നാദമായവനേ
ഇരുളുറങ്ങിടും മാനസത്തിൽ ജ്ഞാനമായവനേ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേയ്... ശരണമയ്യപ്പാ
ഹരിഹരസുതനേയ്.... ശരണമയ്യപ്പാ
സത്യമായ പൊന്നും പതിനെട്ടാം പടിയേയ്... ശരണമയ്യപ്പാ
ഒന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
രണ്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
മൂന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
നാലാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
അഞ്ചാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
ആറാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
ഏഴാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
എട്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
ഒൻപതാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പത്താം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പതിനൊന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പന്ത്രണ്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പതിമൂന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പതിനാലാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പതിനഞ്ചാംതിരുപ്പടി ശരണം പൊന്നയ്യപ്പാ
പതിനാറാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പതിനേഴാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
പതിനെട്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമിയേയ്... ശരണമയ്യപ്പാ
കർപ്പൂരജ്യോതിയേയ്... ശരണമയ്യപ്പാ...
svāmiyey..... śaraṇamayyappā
rakṣāgaraney.... śaraṇamayyappā
anubamamūrttey.... śaraṇamayyappā
praṇavasvarūbaney.... śaraṇamayyappā
guruvarabūjidaney.... śaraṇamayyappā
jyodirmayaney.... śaraṇamayyappā
śaraṇamayyappā śaraṇamayyappā
śaraṇamayyappā svāmi śaraṇamayyappā
tŏḻuduṇarnniḍuṁ manassu tĕḽiññiḍuṁ śabarimalavāsā
hṛdayaṁ kavarnniḍuṁ śabari viḽaṅṅiḍuṁ śabarigirināthā
śaraṇamayyappā śaraṇamayyappā
śaraṇamayyappā svāmi śaraṇamayyappā
kalluṁ muḽḽuṁ kālinu mĕtta
uḽḽil minnuṁ ninnuḍĕ rūbaṁ
svāmi śaraṇaṁ śaraṇaṁ pŏnnayyappā
mañjuḽarūbā śaraṇaṁ pŏnnayyappā
śrīmaṇigaṇḍhā śaraṇaṁ pŏnnayyappā
śirassil pābattin sumaḍumāy puṇyamalagaḽ kayaṟunnu
kaḽabha surabhila vaḻiyilūḍĕ nin savidhamaṇayunnu
muḍandi nīṅṅiḍuṁ...kālugaḽtan....
muḍandi nīṅṅiḍuṁ kālugaḽtan śaktiyāyavane
tamassil muṅṅiḍuṁ kaṇṇugaḽtan kāḻscayāyavane
śaraṇamayyappā śaraṇamayyappā
śaraṇamayyappā svāmi śaraṇamayyappā
kalluṁ muḽḽuṁ kālinu mĕtta
uḽḽil minnuṁ ninnuḍĕ rūbaṁ
svāmi śaraṇaṁ śaraṇaṁ pŏnnayyappā
mañjuḽarūbā śaraṇaṁ pŏnnayyappā
śrīmaṇigaṇḍhā śaraṇaṁ pŏnnayyappā
karaḽilurugunna duḥkhamŏkkĕ nin naḍayil vĕykkunnu
magarasaṁkrama madhuradarśana sukṛtaṁ neḍunnu
ūmagaḽtan...... nāvilādya.....
ūmagaḽtan nāvilādya nādamāyavane
iruḽuṟaṅṅiḍuṁ mānasattil jñānamāyavane
śaraṇamayyappā śaraṇamayyappā
śaraṇamayyappā svāmi śaraṇamayyappā
svāmiyey... śaraṇamayyappā
hariharasudaney.... śaraṇamayyappā
satyamāya pŏnnuṁ padinĕṭṭāṁ paḍiyey... śaraṇamayyappā
ŏnnāṁ tiruppaḍi śaraṇaṁ pŏnnayyappā
raṇḍāṁ tiruppaḍi śaraṇaṁ pŏnnayyappā
mūnnāṁ tiruppaḍi śaraṇaṁ pŏnnayyappā
nālāṁ tiruppaḍi śaraṇaṁ pŏnnayyappā
añjāṁ tiruppaḍi śaraṇaṁ pŏnnayyappā
āṟāṁ tiruppaḍi śaraṇaṁ pŏnnayyappā
eḻāṁ tiruppaḍi śaraṇaṁ pŏnnayyappā
ĕṭṭāṁ tiruppaḍi śaraṇaṁ pŏnnayyappā
ŏnpadāṁ tiruppaḍi śaraṇaṁ pŏnnayyappā
pattāṁ tiruppaḍi śaraṇaṁ pŏnnayyappā
padinŏnnāṁ tiruppaḍi śaraṇaṁ pŏnnayyappā
pandraṇḍāṁ tiruppaḍi śaraṇaṁ pŏnnayyappā
padimūnnāṁ tiruppaḍi śaraṇaṁ pŏnnayyappā
padinālāṁ tiruppaḍi śaraṇaṁ pŏnnayyappā
padinañjāṁtiruppaḍi śaraṇaṁ pŏnnayyappā
padināṟāṁ tiruppaḍi śaraṇaṁ pŏnnayyappā
padineḻāṁ tiruppaḍi śaraṇaṁ pŏnnayyappā
padinĕṭṭāṁ tiruppaḍi śaraṇaṁ pŏnnayyappā
svāmiyey... śaraṇamayyappā
karppūrajyodiyey... śaraṇamayyappā...