( ഇത് സിനിമയില്‍ വന്ന കര്‍ണ്ണാടകസംഗീതത്തിലെ ഒരു കീര്‍ത്തനം ആണ് )
രാഗം - നാട്ട
(ആരോഹണം - സരിഗമപധനിസ , അവരോഹണം - സനിപമരിസ )
(സ്വരസ്ഥാനങ്ങള്‍ - ഷഡ്ജം, ഷട്ശ്രുതിഋഷഭം., അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ഷട്ശ്രുതിധൈവതം., കാകളിനിഷാദം )
പല്ലവി -
സ്വാമിനാഥ പരിപാലയാം സുമാം
സ്വപ്രകാശ വല്ലീശ ഗുരുഗുഹ ദേവസേനേശ
അനുപല്ലവി -
കാമജനക ഭാരതീശ സേവിത
കാര്‍ത്തികേയ നാരദാദി ഭാവിത
വാമദേവ പാര്‍വ്വതി സുകുമാര
വാരിജാസ് ത്ര സമ്മോഹിതാകാര
ചിട്ടസ്വരം -
|| സാ . രി ഗമപനി പപമമ രിരിസരി | സാ . മ ഗപമനി പമഗമ രിരിസനി ||
|| സരിഗമ . പഗമ പസാനി പമരിരി | സാ . രി സനിപസ നിപമനി പമരിരി ||
|| സരിഗമ . പധനി സരി . സ നിപമരി | സാ . രി സസനിനി പപമമ രിരിസനി ||
|| സരിസമ ഗപമനി പസനിരി സമരി . | . സനിപ രിസാ. നിപമഗ മരിസനി ||
ചരണം -
കാമിതാര്‍ത്ഥ വിതരണ നിപുണ ചരണ
കാവ്യ നാടക അലങ്കാര ഭരണ
ഭൂമി ജലാഗ്നി വായു ഗഗന കിരണ
ബോധരൂപ നിത്യാനന്ദ ചരണ
( it sinimayil vanna karṇṇāḍagasaṁgīdattilĕ ŏru kīrttanaṁ āṇ )
rāgaṁ - nāṭṭa
(ārohaṇaṁ - sarigamabadhanisa , avarohaṇaṁ - sanibamarisa )
(svarasthānaṅṅaḽ - ṣaḍjaṁ, ṣaṭśrudiṛṣabhaṁ., andaragāndhāraṁ, śuddhamadhyamaṁ, pañjamaṁ, ṣaṭśrudidhaivadaṁ., kāgaḽiniṣādaṁ )
pallavi -
svāminātha paribālayāṁ sumāṁ
svapragāśa vallīśa guruguha devaseneśa
anuballavi -
kāmajanaga bhāradīśa sevida
kārttigeya nāradādi bhāvida
vāmadeva pārvvadi sugumāra
vārijās tra sammohidāgāra
siṭṭasvaraṁ -
|| sā . ri gamabani pabamama ririsari | sā . ma gabamani pamagama ririsani ||
|| sarigama . pagama pasāni pamariri | sā . ri sanibasa nibamani pamariri ||
|| sarigama . padhani sari . sa nibamari | sā . ri sasanini pabamama ririsani ||
|| sarisama gabamani pasaniri samari . | . saniba risā. nibamaga marisani ||
saraṇaṁ -
kāmidārttha vidaraṇa nibuṇa saraṇa
kāvya nāḍaga alaṅgāra bharaṇa
bhūmi jalāgni vāyu gagana kiraṇa
bodharūba nityānanda saraṇa