Svaagadam svaagadam

സ്വാഗതം സ്വാഗതം
Year
Language

സ്വാഗതം സ്വാഗതം ലല ലലലല സ്വാഗതം
സരിഗമയിൽ നീങ്ങും സംഗീതമധുരികേ
കണ്ണിണയാൽ കവിത ചൊല്ലും
കളമൊഴിയേ കിളിമൊഴിയേ
സ്വാഗതം ലല ലലലല സ്വാഗതം

കൈതൊട്ടാൽ മുട്ടുന്ന കൽക്കണ്ട മാമ്പഴം
ആ...ആ...ആ...
കൈതൊട്ടാൽ മുട്ടുന്ന കൽക്കണ്ട മാമ്പഴം
പാട്ടുകേട്ടാൽ തുള്ളുന്ന പഞ്ചാര മാമ്പഴം
കല്ലെറിയാൻ പറ്റൂല്ലാ കാറ്റടിച്ചാൽ വീഴൂല്ലാ
കണ്ണെറിയാനാരുണ്ട്‌ ? കൈകൊടുക്കാനാരുണ്ട്‌?
ആരുണ്ട്‌? ആരുണ്ട്‌? ആരുണ്ട്‌ ?
സ്വാഗതം സ്വാഗതം സ്വാഗതം
സരിഗമയിൽ നീങ്ങും സംഗീതമധുരികേ
കണ്ണിണയാൽ കവിത ചൊല്ലും
കളമൊഴിയേ കിളിമൊഴിയേ
സ്വാഗതം സ്വാഗതം സ്വാഗതം

നീല നിയോൺദീപവും നിന്റെ നീലമിഴികളും
ഈ വികാരഗാനവും ഈ ചിലമ്പിൻ താളവും
എന്നുമെന്നും ഓർമ്മയിൽ മിന്നി മിന്നി നിന്നിടും
മുന്നിൽ നിൽക്കാൻ ആരുണ്ട്‌? മുത്തമേകാൻ ആരുണ്ട്‌?
സ്വാഗതം ലല ലലലല സ്വാഗതം
സരിഗമയിൽ നീങ്ങും സംഗീതമധുരികേ
കണ്ണിണയാൽ കവിത ചൊല്ലും
കളമൊഴിയേ കിളിമൊഴിയേ
സ്വാഗതം ലല ലലലല സ്വാഗതം

svāgadaṁ svāgadaṁ lala lalalala svāgadaṁ
sarigamayil nīṅṅuṁ saṁgīdamadhurige
kaṇṇiṇayāl kavida sŏlluṁ
kaḽamŏḻiye kiḽimŏḻiye
svāgadaṁ lala lalalala svāgadaṁ

kaidŏṭṭāl muṭṭunna kalkkaṇḍa māmbaḻaṁ
ā...ā...ā...
kaidŏṭṭāl muṭṭunna kalkkaṇḍa māmbaḻaṁ
pāṭṭugeṭṭāl tuḽḽunna pañjāra māmbaḻaṁ
kallĕṟiyān paṭrūllā kāṭraḍiccāl vīḻūllā
kaṇṇĕṟiyānāruṇḍ‌ ? kaigŏḍukkānāruṇḍ‌?
āruṇḍ‌? āruṇḍ‌? āruṇḍ‌ ?
svāgadaṁ svāgadaṁ svāgadaṁ
sarigamayil nīṅṅuṁ saṁgīdamadhurige
kaṇṇiṇayāl kavida sŏlluṁ
kaḽamŏḻiye kiḽimŏḻiye
svāgadaṁ svāgadaṁ svāgadaṁ

nīla niyoṇdībavuṁ ninṟĕ nīlamiḻigaḽuṁ
ī vigāragānavuṁ ī silambin dāḽavuṁ
ĕnnumĕnnuṁ ormmayil minni minni ninniḍuṁ
munnil nilkkān āruṇḍ‌? muttamegān āruṇḍ‌?
svāgadaṁ lala lalalala svāgadaṁ
sarigamayil nīṅṅuṁ saṁgīdamadhurige
kaṇṇiṇayāl kavida sŏlluṁ
kaḽamŏḻiye kiḽimŏḻiye
svāgadaṁ lala lalalala svāgadaṁ