Suraloga samgeedamuyarnnu

സുരലോക സംഗീതമുയര്‍ന്നു
Year
Language

സുരലോകസംഗീതമുയര്‍ന്നു
ശ്രുതിലയതാളവിലാസവുമായ്
തങ്കനൂപുരങ്ങളുണര്‍ന്നു
രാഗമായ് നാദമായ് ദാഹമായ്
സുരലോകസംഗീതമുയര്‍ന്നു
സംഗീതമുയര്‍ന്നു...

രതിസുഖസാ‍രേ പാടിവരൂ നീ
മാദകരജനികള്‍ തോറും...
പൂവുകള്‍ ചൂടി തേന്‍‌മൊഴി തൂകി
ജീവനില്‍ രാഗമായ് എന്‍ മുന്നില്‍

(സുരലോക)

പനിസഗ രിസനിപ രിസനിപ സനിപഗ
രിസനിപ ഗപനിസ സനിപഗ രിഗരിസ
സരിഗ രിഗപ ഗപനി പനിസ
ഗരിസ രിസനി സനിപ ഗപനി
സനിപ നിപഗ പഗരി സരിഗ

ഗിരിശൃംഗങ്ങള്‍ കയറിയിറങ്ങി
മാനസസരസ്സുകള്‍ നീന്തി
പാടിവരുന്നു! തേടിവരുന്നു!
ഞാനുമെന്‍ മോഹവുമൊന്നായി

(സുരലോക)

suralogasaṁgīdamuyarnnu
śrudilayadāḽavilāsavumāy
taṅganūburaṅṅaḽuṇarnnu
rāgamāy nādamāy dāhamāy
suralogasaṁgīdamuyarnnu
saṁgīdamuyarnnu...

radisukhasāre pāḍivarū nī
mādagarajanigaḽ toṟuṁ...
pūvugaḽ sūḍi ten‌mŏḻi tūgi
jīvanil rāgamāy ĕn munnil

(suraloga)

panisaga risaniba risaniba sanibaga
risaniba gabanisa sanibaga rigarisa
sariga rigaba gabani panisa
garisa risani saniba gabani
saniba nibaga pagari sariga

giriśṛṁgaṅṅaḽ kayaṟiyiṟaṅṅi
mānasasarassugaḽ nīndi
pāḍivarunnu! teḍivarunnu!
ñānumĕn mohavumŏnnāyi

(suraloga)