Sundil ten

ചുണ്ടില്‍ തേന്‍
Year
Language

ചുണ്ടില്‍ തേന്മധുരം തിരുമധുരം
കണ്ണില്‍ ബാണശരം എയ്യും നീ
ഇരുകയ്യില്‍ ലഹരിയുമായ് സുഖമെയ്യില്‍ ചൂടുവാന്‍
കുടിച്ചു മദിച്ചു രസിച്ചു പുണരുകനീ

കണ്ണില്‍ രസം ചൊരിയും പൊന്നേ നീ കൈപൊതിയൂ
നെഞ്ചില്‍ ദാഹമായ് ഉള്ളില്‍ പുതുകടമായ്
തളരും തളരും ഉടലും കുഴയും സിരകള്‍
ഒഴുകും ഒഴുകും സരസായ് ഒഴുകും നിന്നില്‍

മുത്തേ സുഖം നുകരൂ കാമദാഹം നീ പകരൂ
രാവില്‍ മോഹമായ് പൂവായ് വിരിയുകയായ്
ഉലയും ഉലയും പുടവ ഉലയും ലതപോല്‍
ഞെരിയും ഞെരിയും സുഖമായ് ലയമായ് എന്നില്‍

suṇḍil tenmadhuraṁ tirumadhuraṁ
kaṇṇil bāṇaśaraṁ ĕyyuṁ nī
irugayyil lahariyumāy sukhamĕyyil sūḍuvān
kuḍiccu madiccu rasiccu puṇaruganī

kaṇṇil rasaṁ sŏriyuṁ pŏnne nī kaibŏdiyū
nĕñjil dāhamāy uḽḽil pudugaḍamāy
taḽaruṁ taḽaruṁ uḍaluṁ kuḻayuṁ siragaḽ
ŏḻuguṁ ŏḻuguṁ sarasāy ŏḻuguṁ ninnil

mutte sukhaṁ nugarū kāmadāhaṁ nī pagarū
rāvil mohamāy pūvāy viriyugayāy
ulayuṁ ulayuṁ puḍava ulayuṁ ladabol
ñĕriyuṁ ñĕriyuṁ sukhamāy layamāy ĕnnil