Sumbikkoo

ചുംബിക്കൂ
Year
Language

ചുംബിക്കൂ നഖമുനയാൽ നോവിക്കൂ
സുഖശയനം കൊള്ളുമ്പോൾ
തിരുമധുരം നുള്ളുമ്പോൾ
തിരുമധുരം നുള്ളുമ്പോൾ ചിരിച്ചു
ചിരിച്ചു ചിരിച്ചു ശ്വാസം നിലച്ചിടട്ടെ
ഈ ഞാൻ മരിച്ചിടട്ടെ
നോ ഫിയർ കമോൺ
(ചുംബിക്കൂ...)

കാവ്യപുസ്തകം തുറക്കൂ
ചില്ലു ഗ്ലാസ്സുകൾ നിറയ്ക്കൂ (2)
നഗ്നപാദയായ് തുടിക്കാൻ
നൃത്തലോലയായ് രമിക്കാം
ഉടലിൽ പൂത്തിറങ്ങാം പിന്നെ
ഉയിരിൽ പുഞ്ചിരിക്കാം
തുരുരുരുത്തൂ.തുരുരുരുത്തൂ.
തുരുരുരുത്തൂ. തുരുരുരുത്തൂ.
(ചുംബിക്കൂ...)

സ്വപ്നജാലകം തുറക്കാം
രുദ്രവീണ ഞാൻ മുറുക്കാം (2)
അഗ്നിനാളമായ് തുടിക്കാം
പുഷ്പശയ്യ ഞാൻ വിരിക്കാം
മടിയിൽ വന്നിരിക്കാം പിന്നെ
മണിവാസമുറക്കാം
തുരുരുരുത്തൂ.തുരുരുരുത്തൂ.
തുരുരുരുത്തൂ. തുരുരുരുത്തൂ.
(ചുംബിക്കൂ...)

suṁbikkū nakhamunayāl novikkū
sukhaśayanaṁ kŏḽḽumboḽ
tirumadhuraṁ nuḽḽumboḽ
tirumadhuraṁ nuḽḽumboḽ siriccu
siriccu siriccu śvāsaṁ nilacciḍaṭṭĕ
ī ñān maricciḍaṭṭĕ
no phiyar kamoṇ
(suṁbikkū...)

kāvyabustagaṁ tuṟakkū
sillu glāssugaḽ niṟaykkū (2)
nagnabādayāy tuḍikkān
nṛttalolayāy ramikkāṁ
uḍalil pūttiṟaṅṅāṁ pinnĕ
uyiril puñjirikkāṁ
turururuttū.turururuttū.
turururuttū. turururuttū.
(suṁbikkū...)

svapnajālagaṁ tuṟakkāṁ
rudravīṇa ñān muṟukkāṁ (2)
agnināḽamāy tuḍikkāṁ
puṣpaśayya ñān virikkāṁ
maḍiyil vannirikkāṁ pinnĕ
maṇivāsamuṟakkāṁ
turururuttū.turururuttū.
turururuttū. turururuttū.
(suṁbikkū...)