Sumbanattil

ചുംബനത്തില്‍
Work
Year
Language

ഹേയ്ഹേയ്...ആഹാ..ആ....
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാ‍ഗം....
ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍ പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം...
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാ‍ഗം....

ചന്ദ്രികയില്‍ ശരത്ചന്ദ്രികയില്‍ മോഹം സംഗമോത്സവമാടാന്‍ കൊതിയ്ക്കുമ്പോള്‍ ...
മാറുമറയ്ക്കാത്ത പൂക്കൈതകളുടെ മറവിലൊളിച്ചു ഞാന്‍ കൊണ്ടു പോകും
നിന്നെ....കോണ്ടുപോകും....

ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാ‍ഗം....

കച്ചകളില്‍ മുഗ്ധലജ്ജകളാല്‍ നിന്‍ പൊത്തിപൊതിഞ്ഞു വെയ്ക്കും നവയൌവ്വനം....
അമ്പുകളായ് മലരമ്പുകളായ് പെയ്യും ആശ്ലേഷം കൊണ്ടെന്നു വിവശയാകും..
നീ.....തരിച്ചുപോകും....താനേ....തളര്‍ന്നുപോകും....

ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു...... പത്മരാ‍ഗം....

heyhey...āhā..ā....
suṁbanattil ŏru suṁbanattil ninṟĕ suṇḍil ninnudirnnadu patmarāgaṁ....
indriyaṅṅaḽil andarindriyaṅṅaḽil pūtta indradhanussinṟĕ varṇṇajālaṁ...
suṁbanattil ŏru suṁbanattil ninṟĕ suṇḍil ninnudirnnadu patmarāgaṁ....

sandrigayil śaratcandrigayil mohaṁ saṁgamotsavamāḍān kŏdiykkumboḽ ...
māṟumaṟaykkātta pūkkaidagaḽuḍĕ maṟavilŏḽiccu ñān kŏṇḍu poguṁ
ninnĕ....koṇḍuboguṁ....

suṁbanattil ŏru suṁbanattil ninṟĕ suṇḍil ninnudirnnadu patmarāgaṁ....

kaccagaḽil mugdhalajjagaḽāl nin pŏttibŏdiññu vĕykkuṁ navayaൌvvanaṁ....
ambugaḽāy malarambugaḽāy pĕyyuṁ āśleṣaṁ kŏṇḍĕnnu vivaśayāguṁ..
nī.....tariccuboguṁ....tāne....taḽarnnuboguṁ....

suṁbanattil ŏru suṁbanattil ninṟĕ suṇḍil ninnudirnnadu...... patmarāgaṁ....