സുഖമോ മായാ സാന്ത്വനം
ദുഃഖമോ മഴവില്‍ ഗോപുരം
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ....)
കനവില്‍ കനകവും കവിളീണപ്പൂക്കളും
തരുമോ പ്രണയിനി യാമമേ ഓ
നിനവില്‍ തരളമായു് സ്വരരാഗാലാപമായു്
വരുമോ സുരഭിയാം ഗാനമേ ഓ
തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ
പ്രണയോദാരമായു്
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ....)
കരളില്‍ പുളകവും തിരയിളകും ലഹരിയും
പകരൂ യാമിനി സാദരേ ഓ
നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും
ചൊരിയൂ പ്രകൃതിയാസ്വാദരേ ഓ
നിലാക്കായലോരം മനക്കായലോരം
പോരൂ ദേവതേ
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ...)
sukhamo māyā sāndvanaṁ
duḥkhamo maḻavil goburaṁ
paṇḍu paṇḍŏru rājyattĕ rājāvu pāḍi
(sukhamo....)
kanavil kanagavuṁ kaviḽīṇappūkkaḽuṁ
tarumo praṇayini yāmame o
ninavil taraḽamāyu് svararāgālābamāyu്
varumo surabhiyāṁ gāname o
tuṟakkātta vādil tuṟakkunnadāro
praṇayodāramāyu്
paṇḍu paṇḍŏru rājyattĕ rājāvu pāḍi
(sukhamo....)
karaḽil puḽagavuṁ tirayiḽaguṁ lahariyuṁ
pagarū yāmini sādare o
niḻalil kavidayuṁ puḻayorakkāḻsayuṁ
sŏriyū prakṛtiyāsvādare o
nilākkāyaloraṁ manakkāyaloraṁ
porū devade
paṇḍu paṇḍŏru rājyattĕ rājāvu pāḍi
(sukhamo...)