സുഖമോ ദേവി .. എന്നും സുഖമോ ..
സുരുചിര സുന്ദര സ്വപ്നങ്ങള്‍ക്കും
സുമധുര സങ്കല്പങ്ങള്‍ക്കും
അവിടേക്കും സുഖമോ
പ്രിയതരമാം പ്രകൃതിക്ക് പോലും
പ്രിയദര്‍ശനമല്ലോ ഈ മുഖ സിന്ദൂര ശ്രീ
അവിടത്തെ സന്തോഷമല്ലാതെ മറ്റൊന്നും
അടിയനു സുഖമേകുകില്ലാ..
സുഖമോ ദേവി .. എന്നും സുഖമോ ..
സുരുചിര സുന്ദര സ്വപ്നങ്ങള്‍ക്കും
സുമധുര സങ്കല്പങ്ങള്‍ക്കും
അവിടേക്കും സുഖമോ
പ്രിയതരമാം പ്രകൃതിക്ക് പോലും
പ്രിയദര്‍ശനമല്ലോ ഈ മുഖ സിന്ദൂര ശ്രീ
അവിടത്തെ സന്തോഷമല്ലാതെ മറ്റൊന്നും
അടിയനു സുഖമേകുകില്ലാ..
sukhamo devi .. ĕnnuṁ sukhamo ..
surusira sundara svapnaṅṅaḽkkuṁ
sumadhura saṅgalbaṅṅaḽkkuṁ
aviḍekkuṁ sukhamo
priyadaramāṁ prakṛtikk poluṁ
priyadarśanamallo ī mukha sindūra śrī
aviḍattĕ sandoṣamallādĕ maṭrŏnnuṁ
aḍiyanu sukhamegugillā..