Suhaasam

സുഹാസം
Year
Language

suhaasam adhara soonangalil

സുഹാസം അധരസൂനങ്ങളില്‍ നിഷാദം സ്നേഹഗീതങ്ങളില്‍
എപ്പോഴും ഒന്നുകാണാന്‍ എന്തിനോ വെറും മോഹം
ലാലലാ..........

കൊന്നപ്പൂങ്കുലയുമായ് വിളിച്ചു വിഷുപ്പക്ഷി നിന്നെ
കണികാണാന്‍ കൊതിയുമായ് മിഴിതുറക്കാതെ വാനീ
സുഹാസം............

താരുണ്യത്തളിരുണ്‍നാന്‍ ക്ഷണിച്ചു ഇണപ്പക്ഷി നിന്നെ
പിന്നെയും എന്തിനീ മോഹഭംഗം നിന്നില്‍
സുഹാസം.............

suhaasam adhara soonangalil

suhāsaṁ adharasūnaṅṅaḽil niṣādaṁ snehagīdaṅṅaḽil
ĕppoḻuṁ ŏnnugāṇān ĕndino vĕṟuṁ mohaṁ
lālalā..........

kŏnnappūṅgulayumāy viḽiccu viṣuppakṣi ninnĕ
kaṇigāṇān kŏdiyumāy miḻiduṟakkādĕ vānī
suhāsaṁ............

tāruṇyattaḽiruṇnān kṣaṇiccu iṇappakṣi ninnĕ
pinnĕyuṁ ĕndinī mohabhaṁgaṁ ninnil
suhāsaṁ.............