ശ്രുതിലയ മധുരം സുരഭില നിമിഷം
ഹൃദയങ്ങള്‍ ഇഴപാകുന്നു ഇഴകളില്‍
ഒരു സ്വരസുധയൂറുന്നു ഒരു സ്വരസുധയൂറുന്നു
(ശ്രുതിലയ മധുരം ...)
ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരേ
എതുമറിയാതെ അലയുന്നു ഞാന്‍
തിരയും തീരം എവിടെ
(ശ്രുതിലയ മധുരം ...)
സ്വര്‍ണ്ണ മുഖമുള്ള കതിരെ ശ്യാമ നിറമുള്ള നിഴലേ
വര്‍ണ്ണകിരണങ്ങള്‍ അണിയുന്നോരെന്‍
കനവും നിനവും എവിടെ
(ശ്രുതിലയ മധുരം ...)
śrudilaya madhuraṁ surabhila nimiṣaṁ
hṛdayaṅṅaḽ iḻabāgunnu iḻagaḽil
ŏru svarasudhayūṟunnu ŏru svarasudhayūṟunnu
(śrudilaya madhuraṁ ...)
eḻu niṟamuḽḽa malare nūṟu karamuḽḽa kuḽire
ĕdumaṟiyādĕ alayunnu ñān
tirayuṁ tīraṁ ĕviḍĕ
(śrudilaya madhuraṁ ...)
svarṇṇa mukhamuḽḽa kadirĕ śyāma niṟamuḽḽa niḻale
varṇṇagiraṇaṅṅaḽ aṇiyunnorĕn
kanavuṁ ninavuṁ ĕviḍĕ
(śrudilaya madhuraṁ ...)