ശ്രുതിലയ മധുരം സുരഭില നിമിഷം
ഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍
ഒരു സ്വരസുധയൂറുന്നു ഒരു സ്വര സുധയൂറുന്നു
(ശ്രുതിലയ മധുരം ...)
ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരേ
എതുമറിയാതെ അലയുന്നു ഞാന്‍
തിരയും തീരം എവിടെ
(ശ്രുതിലയ മധുരം ...)
സ്വര്‍ണ്ണ മുഖമുള്ള കതിരേ ശ്യാമ നിറമുള്ള നിഴലേ
വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന്‍
വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന്‍
കനവും നിനവും എവിടെ
(ശ്രുതിലയ മധുരം ...)
śrudilaya madhuraṁ surabhila nimiṣaṁ
hṛdayaṅṅaḽ iḻa pāgunnu iḻagaḽil
ŏru svarasudhayūṟunnu ŏru svara sudhayūṟunnu
(śrudilaya madhuraṁ ...)
eḻu niṟamuḽḽa malare nūṟu karamuḽḽa kuḽire
ĕdumaṟiyādĕ alayunnu ñān
tirayuṁ tīraṁ ĕviḍĕ
(śrudilaya madhuraṁ ...)
svarṇṇa mukhamuḽḽa kadire śyāma niṟamuḽḽa niḻale
varṇṇa kiraṇaṅṅaḽ aṇiyunnorĕn
varṇṇa kiraṇaṅṅaḽ aṇiyunnorĕn
kanavuṁ ninavuṁ ĕviḍĕ
(śrudilaya madhuraṁ ...)