ശ്രീവിദ്യാം ശിവവാമഭാഗനിലയാം
ഹ്രീംകാരമന്ത്രോജ്വലാം
ശ്രീചക്രാങ്കിത ബിന്ദുമദ്ധ്യവസതീം
ശ്രീമത്‌സഭാനായകീം
ശ്രീമത് ഷണ്മുഖവിഘ്നരാജ ജനനീം
ശ്രീമല്‍ ജഗന്മോഹിനീം
മീനാക്ഷീം പ്രണതോസ്മി സന്തതമഹം
കാരുണ്യവാരാന്നിധീം
ശ്രീവിദ്യാം [ശ്ലോകം]
Work
Year
Language
śrīvidyāṁ śivavāmabhāganilayāṁ
hrīṁkāramandrojvalāṁ
śrīsakrāṅgida bindumaddhyavasadīṁ
śrīmatsabhānāyagīṁ
śrīmat ṣaṇmukhavighnarāja jananīṁ
śrīmal jaganmohinīṁ
mīnākṣīṁ praṇadosmi sandadamahaṁ
kāruṇyavārānnidhīṁ