Title (Indic)കനകാംഗി സ്വരവാഹിനി വരവര്‍ണ്ണിനി WorkSreeragam Year1995 LanguageMalayalam Credits Role Artist Music Kanjangad Ramachandran Performer Kanjangad Ramachandran Performer KJ Yesudas Writer Kaithapram LyricsMalayalamകനകാംഗീ.... സ്വരവാഹിനീ.... വരവര്‍ണ്ണിനീ കുടജാദ്രിനിവാസിനീ കനകാംഗീ സ്വരവാഹിനീ.... തവപദസൗന്ദര്യലഹരിയില് മുഴുകീ ഹരനും ഹരിയും മൂവുലകും പമഗ പമരി നിസരിസ.... പമഗ പമരി നിസരിസ... ഹരനും ഹരിയും മൂവുലകും... അഭയമന്ത്രാക്ഷരം സ്വരരാഗസിന്ധുവായ് അടിയനിലൊഴുകാന് കനിയുക നീ (കനകാംഗീ) ജനിമൃതിഭയമാര്ന്നൊരെന് ജീവതന്ത്രിയില്‍ സാമസ്വരങ്ങള് ചൊരിയുക നീ സംസാരജലധിയില് ഏകാവലംബം നീ മാത്രമമ്മേ മൂകാംബികേ (കനകാംഗീ) ബന്ധുരമെന്‍ തൂലികയില്‍ കനകാംഗുരമാകൂ ദയിതേ ഹിമഗിരിസുതേ വാരയ വാരയ വാരയ മാമവ സങ്കടമഖിലം നടനനടകളിലതുലയായ് സുജനഹൃദികളിലമൃതയായ് അഭയവരദേ അതുലചരിതേ സുചരിതേ പാഹിമാം പാഹിമാം മന്ദാരഗാന്ധാരവാസപ്രിയേ ഗന്ധര്വ്വസംഗീതലോകപ്രിയേ സ്വരഭരിതമല്ലോ നിന് മൃദുസ്മേരം പാര്വ്വണേന്ദുപ്രഭേ പരിപാഹിമാം സദാ (കനകാംഗീ) Englishkanagāṁgī.... svaravāhinī.... varavarṇṇinī kuḍajādrinivāsinī kanagāṁgī svaravāhinī.... tavabadasaundaryalahariyil muḻugī haranuṁ hariyuṁ mūvulaguṁ pamaga pamari nisarisa.... pamaga pamari nisarisa... haranuṁ hariyuṁ mūvulaguṁ... abhayamandrākṣaraṁ svararāgasindhuvāy aḍiyanilŏḻugān kaniyuga nī (kanagāṁgī) janimṛtibhayamārnnŏrĕn jīvadandriyil sāmasvaraṅṅaḽ sŏriyuga nī saṁsārajaladhiyil egāvalaṁbaṁ nī mātramamme mūgāṁbige (kanagāṁgī) bandhuramĕn dūligayil kanagāṁguramāgū dayide himagirisude vāraya vāraya vāraya māmava saṅgaḍamakhilaṁ naḍananaḍagaḽiladulayāy sujanahṛdigaḽilamṛtayāy abhayavarade adulasaride susaride pāhimāṁ pāhimāṁ mandāragāndhāravāsapriye gandharvvasaṁgīdalogapriye svarabharidamallo nin mṛdusmeraṁ pārvvaṇenduprabhe paribāhimāṁ sadā (kanagāṁgī)