ശ്രീരാമന്‍ സീതയെപ്പണ്ടടവിലമലേ കൈവെടിഞ്ഞൂ
ദുഷന്തന്‍ തോരാക്കണ്ണീരിലാഴ്ത്തിക്കരളനുദിനം
കണ്വപുത്രിക്കു നല്‍കി
ആ രാവില്‍ ദമയന്തിയെപ്പിരികയായ് ശ്രീ നൈഷധന്‍
ബുദ്ധനോ പാരാതങ്ങുയശോധരാമഹിളയേ
ജീവിക്കു ജീവിക്കു നീ
ശ്രീരാമ സീതയെ
Work
Year
Language
śrīrāman sīdayĕppaṇḍaḍavilamale kaivĕḍiññū
duṣandan dorākkaṇṇīrilāḻttikkaraḽanudinaṁ
kaṇvabutrikku nalgi
ā rāvil damayandiyĕppirigayāy śrī naiṣadhan
buddhano pārādaṅṅuyaśodharāmahiḽaye
jīvikku jīvikku nī