Sreelalolayaam

ശ്രീലലോലയാം
Year
Language

ശ്രീലലോലയാം സന്ധ്യാദേവിയ്ക്കും മംഗളം
കാർത്തികദീപം ചാർത്തി നേരും നമസ്കാരം
മണ്ണിലും മേലേ വിണ്ണിലും മന്ത്രഘോഷം മുഴങ്ങുന്നു
സാരസാക്ഷിയാം പക്ഷിയായ് വേദസാധകം ചെയ്യുന്നു
(ശ്രീലലോലയാം …)

śrīlalolayāṁ sandhyādeviykkuṁ maṁgaḽaṁ
kārttigadībaṁ sārtti neruṁ namaskāraṁ
maṇṇiluṁ mele viṇṇiluṁ mandraghoṣaṁ muḻaṅṅunnu
sārasākṣiyāṁ pakṣiyāy vedasādhagaṁ sĕyyunnu
(śrīlalolayāṁ …)