Sreebaarvvadi sarasvadi

ശ്രീപാർവ്വതി സരസ്വതി
Year
Language

ശ്രീപാര്‍വ്വതി സരസ്വതി
മഹാലക്ഷ്മി നമോസ്തുതേ

കമലേ വിമലേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

കാരുണ്യനിലയേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

ദാരിദ്രദുഃഖശമനി
മഹാലക്ഷ്മി നമോസ്തുതേ

ശ്രീദേവി നിത്യകല്യാണി
മഹാലക്ഷ്മി നമോസ്തുതേ

śrībārvvadi sarasvadi
mahālakṣmi namostude

kamale vimale devi
mahālakṣmi namostude

kāruṇyanilaye devi
mahālakṣmi namostude

dāridraduḥkhaśamani
mahālakṣmi namostude

śrīdevi nityagalyāṇi
mahālakṣmi namostude