കാര്‍കുഴലില്‍ പൂവുചൂടിയ കറുത്തപെണ്ണേ
വാര്‍ത്തിങ്കള്‍ പൂവുചൂടിയ കറുത്തപെണ്ണേ
ഇതിലേവാ തോണിതുഴഞ്ഞിതിലേ വാ
ഇവിടത്തെ കടവത്തെ കൈതപൂത്തു
തിരതല്ലും കായലിന്‍ ചുരുള്‍മുടിയില്‍
കുടമുല്ലപൂചൂടും കുളിര്‍സീമയില്‍
പൂക്കൈതമണമേറും കാറ്റോ നിന്റെ
പൂമുടിതലോടിനിന്നതാരോ?
ആരോ ആരോ ആരൊ
കാര്‍കുഴലില്‍...........
അറിയാത്തമാണിക്യ മതിലകത്ത്
അരുമയായി പാടുമെന്‍ കിളിമകളേ
താഴിട്ടമണിവാതില്‍ തുറക്കു
താഴിട്ടമണിവാതില്‍ തുറക്കു നിന്റെ
താമരത്തിരിവിളക്കു കൊളുത്തൂ
ഓ.........
കാര്‍കുഴലില്‍...........