Title (Indic)നൊമ്പരവീണേ WorkSowbhagyam Year1993 LanguageMalayalam Credits Role Artist Music SP Venkitesh Performer KJ Yesudas Writer Kaithapram LyricsMalayalamനൊമ്പരവീണേ കരയരുതേ എൻ പൂ മോളേ സങ്കട മലരായ് പൊഴിയരുതേ എൻ പൂ മോളേ നിൻ തുണയില്ലെങ്കിൽ നിൻ അലിവില്ലെങ്കിൽ ഞാനാര് ഈ ഞാൻ ആര് നിൻ മിഴിയിൽ കണ്ടു നൂറു ജന്മം നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി നീ ഉറങ്ങാൻ ഞാൻ സന്ധ്യയായ് നീ ഉണർന്നാൽ ഞാൻ സൂര്യനായ് ഉം...പൂ മോളെ...എൻ പൂ മോളെ (നൊമ്പര വീണേ) നിൻ മൗനലോകത്തിൽ ഞാൻ രാഗം നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ പാതി മെയ്യിൽ എൻ സാന്ത്വനങ്ങൾ പാതി മെയ്യിൽ നിൻ കൗതുകങ്ങൾ ഉം...പൂ മോളേ...എൻ പൂ മോളേ (നൊമ്പര വീണേ) Englishnŏmbaravīṇe karayarude ĕn pū moḽe saṅgaḍa malarāy pŏḻiyarude ĕn pū moḽe nin duṇayillĕṅgil nin alivillĕṅgil ñānār ī ñān ār nin miḻiyil kaṇḍu nūṟu janmaṁ nin mŏḻiyil ŏduṅṅi pālāḻi nī uṟaṅṅān ñān sandhyayāy nī uṇarnnāl ñān sūryanāy uṁ...pū moḽĕ...ĕn pū moḽĕ (nŏmbara vīṇe) nin maunalogattil ñān rāgaṁ nin aṁgarāgattil ñān goban pādi mĕyyil ĕn sāndvanaṅṅaḽ pādi mĕyyil nin kaudugaṅṅaḽ uṁ...pū moḽe...ĕn pū moḽe (nŏmbara vīṇe)