You are here

Moogamaay

Title (Indic)
മൂകമായ്
Work
Year
Language
Credits
Role Artist
Music AT Ummer
Performer KS Chithra
Writer Chirayinkeezhu Ramakrishnan Nair
Konniyoor Bhas

Lyrics

Malayalam

ആ.....ആ.....ആ......
മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍
മൌനരാഗങ്ങളായ്...ദാഹഭാവങ്ങളായ്
മാനസം തേങ്ങുന്നിതേകാന്തമായ്......
മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍.......

തരളതരംഗങ്ങള്‍ ശ്രുതിമീട്ടുമീ
സ്വരരാഗലയതാള മധുഗീതമാല (തരള....)
അലമാലയായ് ആത്മാവണിഞ്ഞീടവേ
നീയിന്നൊരു ഗാനസാമ്രാജ്യരാജനായ്....(അലമാലയായ്...)
മൂകമായ് പാടിടാന്‍ മോഹമീ വേളയിൽ ..........

അകതാരില്‍ അതിമോഹം ചിറകു നീര്‍ത്തി
മലരാര്‍ന്ന മധുമാസ സ്വരവീണയായ്
അതിലൊഴുകീ സ്വപ്നരഥഹംസമായ് ഞാന്‍
അനുപമമൊരു രാഗതരംഗിണിയായ്......(അതിലൊഴുകീ....)
(മൂകമായ് പാടിടാന്‍ .....)

English

ā.....ā.....ā......
mūgamāy pāḍiḍān mohamī veḽayil
maൌnarāgaṅṅaḽāy...dāhabhāvaṅṅaḽāy
mānasaṁ teṅṅunnidegāndamāy......
mūgamāy pāḍiḍān mohamī veḽayil.......

taraḽadaraṁgaṅṅaḽ śrudimīṭṭumī
svararāgalayadāḽa madhugīdamāla (taraḽa....)
alamālayāy ātmāvaṇiññīḍave
nīyinnŏru gānasāmrājyarājanāy....(alamālayāy...)
mūgamāy pāḍiḍān mohamī veḽayil ..........

agadāril adimohaṁ siṟagu nīrtti
malarārnna madhumāsa svaravīṇayāy
adilŏḻugī svapnarathahaṁsamāy ñān
anubamamŏru rāgadaraṁgiṇiyāy......(adilŏḻugī....)
(mūgamāy pāḍiḍān .....)

Lyrics search