Solayilamayil

ചോലയിളമയില്‍
Year
Language

ചോലയിളമയില്‍ ആടി അണയുകില്‍ വാനില്‍ മഴ വരുമോ
തോഴിയിവളിനി നൂറു കവിതകള്‍ നീളെയെഴുതിടുമോ
തേന്‍ ചിന്തും നേരും ഞാന്‍ പാടും ഗാനം
കാറ്റോടു കൈ കോര്‍ത്തു ചേരുന്നിതോ
ചോലയിളമയില്‍ ആടി അണയുകില്‍ വാനില്‍ മഴ വരുമോ

ലോലമൂകനാദങ്ങള്‍ ആകാത രാഗം
ഇതള്‍കളില് പൗര്‍ണ്ണമി വെളിച്ചം
കണ്ണില്‍ തുള്ളും താളത്തില്‍ ആനന്ദ മേളം
ഇമപ്രാവുകള്‍ ചിറകുകള്‍ വിരിയ്ക്കും
മിഴികളിലോ തേനിന്‍ നലാ
നടകളിലോ ശാകുന്തള
ഹംസവും ഇവളുടെ അടിപണിയും
സഖിയുടെ അഴകില്‍ സംഗീതമുണ്ടാകും

(ചോലയിളമയില്‍)

ഭൂമിയെങ്ങും പൂന്തോട്ടം ഞാന്‍ കാണവേണ്ടും
പൂന്തെന്നലോ പൂക്കളില്‍ വസിക്കും
ആകാശമേഘങ്ങള്‍ നീര്‍ തൂകി പായും
ആ മഴയില്‍ മലര്‍കളും കുളിര്‍ക്കും
അരുവികളായി രാഗം തരും
അതില്‍ നനഞ്ഞാല്‍ ദാഹം വരും
ദേവി നിന്‍ മിഴികളില്‍ അമൃതകല
കനവുകള്‍ വിടര്‍ത്തിടും
സൗഭാഗ്യം ഇന്നേകും

(ചോലയിളമയില്‍)

solayiḽamayil āḍi aṇayugil vānil maḻa varumo
toḻiyivaḽini nūṟu kavidagaḽ nīḽĕyĕḻudiḍumo
ten sinduṁ neruṁ ñān pāḍuṁ gānaṁ
kāṭroḍu kai korttu serunnido
solayiḽamayil āḍi aṇayugil vānil maḻa varumo

lolamūganādaṅṅaḽ āgāda rāgaṁ
idaḽkaḽil paurṇṇami vĕḽiccaṁ
kaṇṇil tuḽḽuṁ tāḽattil ānanda meḽaṁ
imaprāvugaḽ siṟagugaḽ viriykkuṁ
miḻigaḽilo tenin nalā
naḍagaḽilo śāgundaḽa
haṁsavuṁ ivaḽuḍĕ aḍibaṇiyuṁ
sakhiyuḍĕ aḻagil saṁgīdamuṇḍāguṁ

(solayiḽamayil)

bhūmiyĕṅṅuṁ pūndoṭṭaṁ ñān kāṇaveṇḍuṁ
pūndĕnnalo pūkkaḽil vasikkuṁ
āgāśameghaṅṅaḽ nīr tūgi pāyuṁ
ā maḻayil malargaḽuṁ kuḽirkkuṁ
aruvigaḽāyi rāgaṁ taruṁ
adil nanaññāl dāhaṁ varuṁ
devi nin miḻigaḽil amṛtagala
kanavugaḽ viḍarttiḍuṁ
saubhāgyaṁ inneguṁ

(solayiḽamayil)