സ്നേഹിക്കുന്നു ഞാന്‍ ഈ ലിലാക് പൂക്കളെ
സ്‌നേഹത്തിന്റെ ഈ കുഞ്ഞുമുഖങ്ങളെ
കാടെരിയുന്നപോലെ പൂവിട്ടൊരീ
വാകയെ, പൈന്‍ നിരകളെ...
സൌരഭം വാരിവാരിച്ചൊരിയും വയണയെ
ചാരുനീല തൃണദലശയ്യയെ...
സ്‌നേഹിക്കുന്നു ഞാന്‍ ഈ ദേവഭൂമിയെ
സ്‌നേഹിക്കുന്നു ഞാന്‍ വെറുതേ
വെറുതേ ഞാന്‍....
സ്‌നേഹിക്കുന്നു ഞാന്‍
Work
Year
Language
snehikkunnu ñān ī lilāk pūkkaḽĕ
snehattinṟĕ ī kuññumukhaṅṅaḽĕ
kāḍĕriyunnabolĕ pūviṭṭŏrī
vāgayĕ, pain niragaḽĕ...
saൌrabhaṁ vārivāriccŏriyuṁ vayaṇayĕ
sārunīla tṛṇadalaśayyayĕ...
snehikkunnu ñān ī devabhūmiyĕ
snehikkunnu ñān vĕṟude
vĕṟude ñān....