Snehavenuvil paattu paadi vaa

സ്നേഹവേണുവില്‍ പാട്ടു പാടി വാ
Year
Language

സ്നേഹവേണുവില്‍ പാട്ടു പാടി വാ പൂങ്കാറ്റേ
ഓമൽ പൂവിനങ്ങളെ പുൽകിയോടി വാ തേൻ കാറ്റേ
നല്ല നാളല്ലയോ നമ്മളൊന്നല്ലയോ(2)
ഹൃദയ ഗംഗയിൽ കവിത പാടി വാ കുളിരോളമേ
ശ്രുതിലയതാളമേ ശ്രുതിലയതാളമേ
(സ്നേഹവേണുവിൽ..)

മിഴിയിലുണരും കനവോ
ചേലിൽ മൊഴിയിലൊഴുകും മധുവോ എന്റെ (2)
ഹൃദയമിന്നേതോ വിപഞ്ചിയായല്ലോ (2)
ഉതിരുന്നു മധുരകണം
(സ്നേഹവേണുവിൽ..)

കളകളം കിളിയണഞ്ഞു നെഞ്ചിൽ
മൃദുലമൊരു മൊഴി ചൊരിഞ്ഞു മോഹം (2)
മദനസ്വപ്നങ്ങൾ മധുര ശില്പങ്ങൾ (2)
കുളിരല കുണുങ്ങി വന്നു
(സ്നേഹവേണുവിൽ..)

snehaveṇuvil pāṭṭu pāḍi vā pūṅgāṭre
omal pūvinaṅṅaḽĕ pulgiyoḍi vā ten kāṭre
nalla nāḽallayo nammaḽŏnnallayo(2)
hṛdaya gaṁgayil kavida pāḍi vā kuḽiroḽame
śrudilayadāḽame śrudilayadāḽame
(snehaveṇuvil..)

miḻiyiluṇaruṁ kanavo
selil mŏḻiyilŏḻuguṁ madhuvo ĕnṟĕ (2)
hṛdayaminnedo vibañjiyāyallo (2)
udirunnu madhuragaṇaṁ
(snehaveṇuvil..)

kaḽagaḽaṁ kiḽiyaṇaññu nĕñjil
mṛdulamŏru mŏḻi sŏriññu mohaṁ (2)
madanasvapnaṅṅaḽ madhura śilbaṅṅaḽ (2)
kuḽirala kuṇuṅṅi vannu
(snehaveṇuvil..)