Snehattin dulasi

സ്നേഹത്തിന്‍ തുളസി
Year
Language

സ്നേഹത്തിൻ തുളസി പൂക്കളെന്റെ
വാർമുടിക്കെട്ടിൽ തിരുകിവെച്ചു...
ദുഃഖമെല്ലാം എനിക്കായ് തന്നു നീ
എങ്ങു പോയി.....
(സ്നേഹത്തിൻ....)

കടൽത്തീര മണൽ‌ത്തുരുത്തിൽ
കഥ പറഞ്ഞിരുന്ന കാലങ്ങൾ...
കടൽത്തീര മണൽ‌ത്തുരുത്തിൽ
കഥ പറഞ്ഞിരുന്ന കാലങ്ങൾ...
ഓർമ്മതൻ നിഴലായ്
മരിക്കുവോളം പിന്തുടർന്നീടും
എന്നെ എന്നും.....

സ്നേഹത്തിൻ തുളസി പൂക്കളെന്റെ
വാർമുടിക്കെട്ടിൽ തിരുകിവെച്ചു...
ദുഃഖമെല്ലാം എനിക്കായ് തന്നു നീ
എങ്ങു പോയി.....

snehattin duḽasi pūkkaḽĕnṟĕ
vārmuḍikkĕṭṭil tirugivĕccu...
duḥkhamĕllāṁ ĕnikkāy tannu nī
ĕṅṅu poyi.....
(snehattin....)

kaḍalttīra maṇal‌tturuttil
katha paṟaññirunna kālaṅṅaḽ...
kaḍalttīra maṇal‌tturuttil
katha paṟaññirunna kālaṅṅaḽ...
ormmadan niḻalāy
marikkuvoḽaṁ pinduḍarnnīḍuṁ
ĕnnĕ ĕnnuṁ.....

snehattin duḽasi pūkkaḽĕnṟĕ
vārmuḍikkĕṭṭil tirugivĕccu...
duḥkhamĕllāṁ ĕnikkāy tannu nī
ĕṅṅu poyi.....