Title (Indic)സ്നേഹം കൊതിച്ചു WorkSnehamulla Simham Year1986 LanguageMalayalam Credits Role Artist Music Shyam Performer Ashalatha Writer Chunakkara Ramankutty LyricsMalayalamസ്നേഹം കൊതിച്ചൂ ഈരേഴു ലോകം ആ മലർത്തേരിൽ ഞാൻ പോയല്ലോ ആമോദഗീതം പാടാനെനിക്ക് ആ മൂകരാഗം നീയേകിടുമോ (2) ലാ ലല്ലല്ലലാ ലാ ലല്ലല്ലലാ (സ്നേഹം...) ഏകനായ് നീയിനിയും പോവുകയോ ഈ വനിയിൽ കാട്ടുചോല പോലെ പാട്ടു പാടീടുവാൻ കൂരിരുട്ടിൻ രാവിലൊരു പ്രഭയേകീടാൻ (2) ഞാൻ പ്രിയസഖീ.... നിന്നരികിലോ.... (സ്നേഹം...) മോഹമായ് ഞാനണയാം പോകരുതേ നീയിനിയും ആഴിയൊരു വേളയിനി കരയായീടാം ഭൂമിയൊരു കാലമിനി കടലായീടാം (2) ഈ നിലകളോ... ആ മറഞ്ഞിടാം..... (സ്നേഹം...) Englishsnehaṁ kŏdiccū īreḻu logaṁ ā malartteril ñān poyallo āmodagīdaṁ pāḍānĕnikk ā mūgarāgaṁ nīyegiḍumo (2) lā lallallalā lā lallallalā (snehaṁ...) eganāy nīyiniyuṁ povugayo ī vaniyil kāṭṭusola polĕ pāṭṭu pāḍīḍuvān kūriruṭṭin rāvilŏru prabhayegīḍān (2) ñān priyasakhī.... ninnarigilo.... (snehaṁ...) mohamāy ñānaṇayāṁ pogarude nīyiniyuṁ āḻiyŏru veḽayini karayāyīḍāṁ bhūmiyŏru kālamini kaḍalāyīḍāṁ (2) ī nilagaḽo... ā maṟaññiḍāṁ..... (snehaṁ...)