Snehagaayige

സ്നേഹഗായികേ
Work
Year
Language

സ്നേഹഗായികേ നിന്‍ സ്വപ്നവേദിയില്‍
ഗാനോത്സവം എന്ന് തുടങ്ങും
ആനന്ദ ഗാനോത്സവം എന്നു തുടങ്ങും

നിന്‍ പ്രേമ പൂജ തന്‍ നിര്‍വൃതി പുഷ്പങ്ങള്‍
നിത്യവും ഞാന്‍ അണിയും
നിന്‍ രാഗം താനം പല്ലവി കേട്ടെന്‍
പൊന്നമ്പലമുണരും
മനസ്സാം പൊന്നമ്പലമുണരും (സ്നേഹ ഗായികേ)

നിന്‍ പുഷ്പ താലത്തില്‍
നിറയുന്ന വര്‍ണ്ണങ്ങള്‍
നിന്‍ ദേവന്‍ വാരിച്ചൂടും
നിന്‍ മുത്തം ചാര്‍ത്തും ഉന്മാദഹര്‍ഷം
പൊന്‍ ചെമ്പകങ്ങളാകും
മാദക മന്ദസ്മിതങ്ങളാകും (സ്നേഹ ഗായികേ)

snehagāyige nin svapnavediyil
gānotsavaṁ ĕnn duḍaṅṅuṁ
ānanda gānotsavaṁ ĕnnu tuḍaṅṅuṁ

nin prema pūja tan nirvṛti puṣpaṅṅaḽ
nityavuṁ ñān aṇiyuṁ
nin rāgaṁ tānaṁ pallavi keṭṭĕn
pŏnnambalamuṇaruṁ
manassāṁ pŏnnambalamuṇaruṁ (sneha gāyige)

nin puṣpa tālattil
niṟayunna varṇṇaṅṅaḽ
nin devan vāriccūḍuṁ
nin muttaṁ sārttuṁ unmādaharṣaṁ
pŏn sĕmbagaṅṅaḽāguṁ
mādaga mandasmidaṅṅaḽāguṁ (sneha gāyige)