Snehadhaarayil

സ്നേഹധാരയില്‍
Work
Year
Language

സ്നേഹധാരയില്‍ ഒഴുകിവരുന്ന
സ്വപ്നസീമയില്‍ അലിഞ്ഞിടുന്ന
മോഹലീലകള്‍ പൂത്തുനില്‍ക്കുമീ
രാഗവീചിതന്‍ റാണി ഞാന്‍
പൂന്തേനുണ്ണാന്‍ വണ്ടേ നീ വരൂ
രതിസുഖസുരഭില ലയമിതില്‍
(സ്നേഹധാരയില്‍ .....)

ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍
ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍
ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍
ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍
ആനന്ദം നുകരൂ..ഉല്ലാസലഹരിയില്‍
രതിസുഖസുരഭില ലയമിതില്‍
(സ്നേഹധാരയില്‍ .....)

ശൃംഗാരനയനങ്ങളാല്‍ പൊന്‍മേനി തഴുകിടുവാന്‍
ശൃംഗാരനയനങ്ങളാല്‍ ഹാ പൊന്‍മേനി തഴുകിടുവാന്‍
കൊഞ്ചിക്കൊണ്ടു മുന്നില്‍ നില്പൂ മന്മഥരാജാ നീ
രതിസുഖസുരഭില ലയമിതില്‍
(സ്നേഹധാരയില്‍ .....)

snehadhārayil ŏḻugivarunna
svapnasīmayil aliññiḍunna
mohalīlagaḽ pūttunilkkumī
rāgavīsidan ṟāṇi ñān
pūndenuṇṇān vaṇḍe nī varū
radisukhasurabhila layamidil
(snehadhārayil .....)

unmādadāhaṁ tīrkkān varumo arigil
ŏru puttan muttaṁ tarumo paviḻaccŏḍiyil
unmādadāhaṁ tīrkkān varumo arigil
ŏru puttan muttaṁ tarumo paviḻaccŏḍiyil
ānandaṁ nugarū..ullāsalahariyil
radisukhasurabhila layamidil
(snehadhārayil .....)

śṛṁgāranayanaṅṅaḽāl pŏnmeni taḻugiḍuvān
śṛṁgāranayanaṅṅaḽāl hā pŏnmeni taḻugiḍuvān
kŏñjikkŏṇḍu munnil nilbū manmatharājā nī
radisukhasurabhila layamidil
(snehadhārayil .....)