Sirikkudukke tanga

ചിരിക്കുടുക്കേ തങ്ക
Year
Language

ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹാ
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹ
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...
പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ...
പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ...ഹഹ
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹ
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...

ഹ ഹ ഹ ഹ.....
പോയാല്‍ വരാത്ത ജന്മം വെറുതെ പൊട്ടിക്കരയാനല്ലല്ലോ..
കരഞ്ഞും കൊണ്ടു പിറന്നതു പിന്നെ കരയാതിരിക്കാനാണല്ലോ...
ഹ ഹ ഹ ഹ.......

ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹാ
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...

കണ്ണീരിന്‍ കടലുകള്‍ വറ്റിച്ചു നമ്മള്‍
കല്‍കണ്ട പുഞ്ചിരി വിതച്ചു കൊയ്യും
(കണ്ണീരിന്‍ കടലുകള്‍.....)
ഓരോ ചുണ്ടിലും ഒരു പുത്തന്‍ ചിരിയുടെ
ഓമനപ്പൂച്ചെണ്ട് വാര്‍ത്തെടുക്കും....
(ഓരോ ചുണ്ടിലും.....)
ഹ ഹ ഹ ഹ

sirikkuḍukke taṅgaccirikkuḍukke...
sirikkuḍukke taṅgaccirikkuḍukke...hahā
sirikkuḍukke taṅgaccirikkuḍukke...haha
sirikkuḍukke taṅgaccirikkuḍukke...
pŏṭṭicciriyuḍĕ mālappaḍakkaṁ pŏṭṭittĕṟikkaṭṭe...
pŏṭṭicciriyuḍĕ mālappaḍakkaṁ pŏṭṭittĕṟikkaṭṭe...haha
sirikkuḍukke taṅgaccirikkuḍukke...haha
sirikkuḍukke taṅgaccirikkuḍukke...

ha ha ha ha.....
poyāl varātta janmaṁ vĕṟudĕ pŏṭṭikkarayānallallo..
karaññuṁ kŏṇḍu piṟannadu pinnĕ karayādirikkānāṇallo...
ha ha ha ha.......

sirikkuḍukke taṅgaccirikkuḍukke...hahā
sirikkuḍukke taṅgaccirikkuḍukke...

kaṇṇīrin kaḍalugaḽ vaṭriccu nammaḽ
kalgaṇḍa puñjiri vidaccu kŏyyuṁ
(kaṇṇīrin kaḍalugaḽ.....)
oro suṇḍiluṁ ŏru puttan siriyuḍĕ
omanappūccĕṇḍ vārttĕḍukkuṁ....
(oro suṇḍiluṁ.....)
ha ha ha ha